കൂടുതല്‍ കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന്
കണ്ണൂര്‍: ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ 76 ആരോഗ്യകേന്ദ്രങ്ങളിലും തളിപ്പറമ്പ് കെഎപി ഹാള്‍, മങ്ങാട്ടുപറമ്പ് കെഎപി ക്യാമ്പ്, പിണറായി ആര്‍സി അമല യുപി സ്കൂള്‍, പാപ്പിനിശേരി സര്‍വീസ് സഹ. ബാങ്ക് ഓഡിറ്റോറിയം എന്നിവിടങ്ങളിലും ഇന്നുമുതൽ കോവിഡ്