കണ്ണൂരിൽ ഇന്ന് 103 കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിനേഷൻ നൽകും…..
കണ്ണൂർ: ഇന്ന് ( 18.03.2021 ) ജില്ലയിൽ സർക്കാരിന്റെ കീഴിലുള്ള 81 ആരോഗ്യ കേന്ദ്രങ്ങളിലും പിണറായി കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലും കോവിഡ് വാക്‌സിനേഷൻ നൽകും. സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങൾ കൂടാതെ 21 സ്വകാര്യ ആശുപത്രികളും