നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിരീക്ഷകര്‍ ചുമതലയേറ്റു.
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിരീക്ഷകര്‍ ചുമതലയേറ്റു. ജനറല്‍ നിരീക്ഷകര്‍, പോലീസ് നിരീക്ഷകര്‍, ചെലവ് നിരീക്ഷകര്‍ എന്നിവരാണ് ചുമതലയേറ്റത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാകളക്ടര്‍ ടി.വി. സുഭാഷുമായി നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തുകയും അവരുടെ