24.3 C
Iritty, IN
October 4, 2023
  • Home
  • Kerala
  • നിയമസഭാ തെരഞ്ഞെടുപ്പ് ; നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷമപരിശോധന നാളെ
Kerala

നിയമസഭാ തെരഞ്ഞെടുപ്പ് ; നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷമപരിശോധന നാളെ

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷമപരിശോധന നാളെ നടക്കും. പരിശോധന നാളെ രാവിലെ 11 മുതല്‍ നടക്കും.

മാര്‍ച്ച്‌ 22 ന് വൈകീട്ട് മൂന്ന് വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം. ജില്ലയിലെ 12 നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും മുമ്ബാകെയാണ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്.

Related posts

ഓരോ വർഷവും ഒരു ലക്ഷം ഭവനരഹിതർക്ക് വീടുകൾ നൽകുക ലക്ഷ്യം

𝓐𝓷𝓾 𝓴 𝓳

പുതിയ ക്യാമറയിൽ കുടുങ്ങേണ്ട; വിവിധ റോഡുകളിലെ വേഗപരിധി അറിയാം

തക്കാളി വില കിലോയ്ക്ക് 70 രൂപയായി കുറച്ചു,​ സാധാരണക്കാർക്ക് ആശ്വാസം പകരാൻ കേന്ദ്രസർക്കാർ നടപടി

WordPress Image Lightbox