വിരമിക്കുന്നഅധ്യാപകർക്ക് യാത്രയയപ്പ് നൽകി………..
ഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കൂളിൽ നിന്നും ദീർഘ കാലത്തെ അധ്യാപക ജീവിതത്തിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് പി ടിഎയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പ്രധമാധ്യാപിക എൻ. പ്രീത , ഹയർസെക്കണ്ടറി വിഭാഗം ഹിന്ദി