ഹരിത ചട്ടം കൈപ്പുസ്തകം പ്രകാശനം ചെയ്തു
കണ്ണൂർ: ഹരിത പെരുമാറ്റച്ചട്ടത്തെക്കുറിച്ച് ശുചിത്വമിഷന് പ്രസിദ്ധീകരിച്ച ഹരിത ചട്ട പാലനം സംശയങ്ങളും മറുപടിയും എന്ന കൈപ്പുസ്തകം ജില്ലാകളക്ടര്‍ ടി.വി. സുഭാഷ് അസിസ്റ്റന്റ് കളക്ടര്‍ ആര്. ശ്രീലക്ഷ്മിക്ക് നല്കി പ്രകാശനം ചെയ്തു. ശുചിത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍