കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച 252 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി…………
സമ്പര്‍ക്കത്തിലൂടെ 218 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 18 പേര്‍ക്കും വിദേശത്തു നിന്നെത്തിയ 11 പേര്‍ക്കും ആരോഗ്യപ്രവര്‍ത്തകരായ അഞ്ച് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. *സമ്പര്‍ക്കം മൂലം:* കണ്ണൂര്‍ കോര്‍പ്പറേഷന്‍ 16 ആന്തുര്‍ നഗരസഭ 1 ഇരിട്ടി