27 C
Iritty, IN
November 12, 2024
  • Home
  • Iritty
  • മുണ്ടയാംപറമ്പ് ശ്രീ തറക്കുമീത്തൽ ഭഗവതി ക്ഷേത്രത്തിൽ നവീകരണ കലശ വാർഷികം മാർച്ച് 24 ന്
Iritty

മുണ്ടയാംപറമ്പ് ശ്രീ തറക്കുമീത്തൽ ഭഗവതി ക്ഷേത്രത്തിൽ നവീകരണ കലശ വാർഷികം മാർച്ച് 24 ന്

മുണ്ടയാംപറമ്പ്:മുണ്ടയാംപറമ്പ് ശ്രീ തറക്കുമീത്തൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നവീകരണ കലശ വാർഷികം 2021 മാർച്ച് 24 ബുധനാഴ്ച ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വിലങ്ങര നാരായണ ഭട്ടതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നു. പ്രത്യേക കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വർഷത്തെ നവീകരണ കലശ വാർഷികത്തിന് പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഭക്തജനങ്ങൾക്ക് നിയന്ത്രണ വിധേയമായി ദർശനം അനുവദിക്കുന്നതാണെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

Related posts

പയഞ്ചേരിമുക്കിലെ ഗതാഗതക്കുരുക്ക് – ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ മാറ്റിക്രമീകരിക്കും

Aswathi Kottiyoor

മാക്കൂട്ടത്ത് കർശന പരിശോധന – നെഗറ്റീവ് സർട്ടിഫിക്കറ്റും രണ്ട് വാക്സിൻ സ്വീകരിച്ചവർക്കും മാത്രം കർണ്ണാടകത്തിലേക്ക് പ്രവേശനം

Aswathi Kottiyoor

രൂക്ഷമായ വിലക്കയറ്റം തടയാൻ നടപടിയുണ്ടാക്കണം – പെൻഷനേഴ്‌സ് അസോസിയേഷൻ

Aswathi Kottiyoor
WordPress Image Lightbox