കോവിഡ് വാക്സിനേഷൻ ഇന്ന് 28 കേന്ദ്രങ്ങളിൽ
കണ്ണൂർ: ജില്ലയിൽ ഇന്നു സർക്കാർ മേഖലയിൽ ഏഴോം ബ്ലോക്ക് പ്രാഥമികാരോഗ്യകേന്ദ്രം , സാമൂഹ്യാരോഗ്യകേന്ദ്രം പാപ്പിനിശേരി, കുടുംബാരോഗ്യകേന്ദ്രം ആലക്കോട്, പ്രാഥമികാരോഗ്യകേന്ദ്രം കോട്ടയം മലബാർ എന്നിവിടങ്ങളിൽ വാക്സിനേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ കണ്ണൂർ ജൂബിലി ഹാൾ, പയ്യന്നൂർ