• Home
  • kannur
  • പ്രചാരണം സജീവമാക്കി സ്ഥാനാർഥികൾ
kannur

പ്രചാരണം സജീവമാക്കി സ്ഥാനാർഥികൾ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​തീ​ശ​ൻ പാ​ച്ചേ​നി ക​ണ്ണൂ​ർ വെ​സ്റ്റി​ൽ പ​ര്യ​ട​നം ന​ട​ത്തി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തെ​ഴു​ക്കി​ലെ പീ​ടി​ക​യി​ൽ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ചൊ​വ്വ അ​മ്പ​ലം പ​രി​സ​രം ഫോ​റ​സ്റ്റ് ഓ​ഫീ​സ് പ​രി​സ​രം, മാ​ണി​ക്ക​കാ​വ് പ​രി​സ​രം, ഹ​രി​ജ​ൻ ഹോ​സ്റ്റ​ൽ പ​രി​സ​രം , ആ​ന​യി​ടു​ക്ക് , ക​സാ​ന​ക്കോ​ട്ട, പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ്, ഉ​പ്പാ​ല വ​ള​പ്പ്, ബ​ർ​ണ​ശേ​രി, മൂ​ന്നാം​പീ​ടി​ക, ക​നി​യി​ൽ പാ​ലം, സം​ഗീ​ത തീ​യേ​റ്റ​ർ താ​ളി​കാ​വ്, പാ​റ​ക്ക​ണ്ടി, ത​ളാ​പ്പ് ഗാ​ന്ധി സ്ക്വ​യ​ർ, തെ​ക്കി ബ​സാ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​ന് ശേ​ഷം താ​ണ​യി​ൽ സ​മാ​പി​ച്ചു.
തെ​ഴു​ക്കി​ൽ പീ​ടി​ക​യി​ലെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ കെ.​പി. ഷ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ മാ​ർ​ട്ടി​ൻ ജോ​ർ​ജ്, കെ ​പ്ര​മോ​ദ്, കെ.​പി. താ​ഹി​ർ, ഷ​ബീ​ന, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, സി.​സ​മീ​ർ, റി​ജി​ൽ മാ​ക്കു​റ്റി, അ​ഡ്വ. പി.​ഇ​ന്ദി​ര, സി.​ടി. ഗി​രി​ജ, ര​ജ​നി ര​മാ​ന​ന്ദ്, രാ​മ​ച​ന്ദ്ര​ൻ, പി.​മു​ഹ​മ്മ​ദ് ഷ​മ്മാ​സ്, ഗി​രീ​ഷ് ന​വ​ത്, അ​മ​ർ​നാ​ഥ്‌, കെ. ​ബി​നോ​ജ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
രാമചന്ദ്രൻ ക​ട​ന്ന​പ്പ​ള്ളി
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഇ​ന്ന​ലെ എ​ട​ക്കാ​ട്, എ​ട​ക്കാ​ട് നോ​ർ​ത്ത് മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ചു. ക​ണ്ണൂ​ർ ബി​ഷ​പ് ഡോ.അ​ല​ക്‌​സ് വ​ട​ക്കു​ംത​ല​യെ സ​ന്ദ​ർ​ശി​ച്ചു. തു​ട​ർ​ന്ന് തോ​ട്ട​ട, കി​ഴു​ന്ന​പ്പാ​റ, ചാ​ല​ക്കു​ന്ന്, പ​ടി​ഞ്ഞാ​റെ​ക്ക​ര, നൂ​ഞ്ഞി​ങ്കാ​വ്, ആ​റ്റ​ട​പ്പ എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് വോ​ട്ട​ർ​മാ​രെ നേ​രി​ട്ടു ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. കാ​പ്പാ​ട്, തി​ലാ​ന്നൂ​ർ, വെ​ള്ള​പാ​റ, ചേ​ലോ​റ പാ​റ, പ​ള്ളി​പ്പൊ​യി​ൽ, ചേ​ലോ​റ ഹൈ​സ്‌​കൂ​ൾ, ത​ക്കാ​ളി പീ​ടി​ക കു​മ്പാ​യി മൂ​ല, പ​ള്ളി​പ്രം കോ​ള​നി എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലെ കു​ടും​ബ​യോ​ഗങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ു. എ​ൻ. ച​ന്ദ്ര​ൻ, നെ​ല്ല്യാ​ട്ട് രാ​ഘ​വ​ൻ, ടി.​പ്ര​കാ​ശ​ൻ, എം.​പി. ദി​നേ​ശ​ൻ, എം.​ലി​ജി​ത്ത്, കെ.​പ്ര​ദീ​പ​ൻ, കെ.​വി. ബാ​ബു, കെ.​സ​ത്യ​ബാ​ബു, സി.​പി. ബാ​ല​ൻ, പി.​വി. അ​ജി​ത്ത്, പി.​കെ. പ്ര​ഭാ​ക​ര​ൻ, നൈ​നേ​ഷ്, പി. ​കു​ട്ടി​കൃ​ഷ്ണ​ൻ, സു​മോ​ദ്‌​സെ​ൻ, എം.​ബാ​ബു, കെ.​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രും സ്ഥാ​നാ​ർ​ഥി​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ത്തെ പ​ര്യ​ട​നം എ​ള​യാ​വൂ​ർ മേ​ഖ​ല​യി​ലാ​ണ്.
സ​ക്കീ​ർ ഹു​സൈ​ൻ
പേ​രാ​വൂ​ർ: പേ​രാ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​വി. സ​ക്കീ​ർ ഹു​സൈ​ന്‍റെ പൊ​തു​പ​ര്യ​ട​ന​ത്തി​ന് തു​ട​ക്ക​മാ​യി. കൊ​ട്ടി​യൂ​ർ പു​തി​യ​ങ്ങാ​ടി​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​താ​ക്ക​ളാ​യ കെ . ​ശ്രീ​ധ​ര​ൻ, ബി​നോ​യ് കു​ര്യ​ൻ, തോ​മ​സ് മാ​ല​ത്ത്, ജ​യ്സ​ൺ ജീ​ര​ക​ശേ​രി, അ​ജ​യ​ൻ പാ​യം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മ​ന്ദം​ചേ​രി, വെ​ങ്ങ​ലോ​ടി, ഒ​റ്റ​പ്ലാ​വ്, മീ​ശ​ക്ക​വ​ല, വെ​ണ്ടേ​ക്കും​ചാ​ൽ, ശാ​ന്തി​ഗി​രി, അ​ട​യ്ക്കാ​ത്തോ​ട്, ചെ​ട്ട്യാം​പ​റ​മ്പ്, വ​ള​യം​ചാ​ൽ, ക​ണി​ച്ചാ​ർ, ചാ​ണ​പ്പാ​റ, കൊ​ള​ക്കാ​ട്, ചെ​ങ്ങോം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ങ്ങ​ൾ​ക്ക് ശേ​ഷം കേ​ള​ക​ത്ത് സ​മാ​പി​ച്ചു. സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ബാ​ബു​രാ​ജ് പാ​യം, എം.​എ​സ്. അ​മ​ർ​ജി​ത്ത്, കെ.​മോ​ഹ​ന​ൻ, പി.​കെ. സ​ന്തോ​ഷ് കു​മാ​ർ, ഹ​മീ​ദ് ക​ണി​യാ​ട്ട​യി​ൽ, വി. ​ഷാ​ജി, കെ. ​രാ​മ​കൃ​ഷ്ണ​ൻ, കെ. ​ശ്രീ​ധ​ര​ൻ, വി.​വി. ബാ​ല​കൃ​ഷ്ണ​ൻ, കെ.​ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന​ത്തെ പ​ര്യ​ട​നം ചാ​വ​ശേ​രി പ​റ​മ്പി​ൽ നി​ന്ന് ആ​രം​ഭി​ച്ച് പ​യ​ഞ്ചേ​രി വാ​യ​ന​ശാ​ല​യി​ൽ സ​മാ​പി​ക്കും.

Related posts

കണ്ണൂര്‍ ജില്ലയില്‍ 196 പേര്‍ക്ക് കൂടി കൊവിഡ്: 172 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച 252 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി…………

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട

Aswathi Kottiyoor
WordPress Image Lightbox