45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിൻ നാളെ മുതൽ….
തിരുവനന്തപുരം: 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ മരുന്ന് വിതരണം നാളെ മുതൽ ആരംഭിക്കും. ദിവസം രണ്ടരലക്ഷം പേർക്ക് വീതം മരുന്ന് നൽകാനുള്ള ക്രമീകരണങ്ങളാണുള്ളത്. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തും വാക്സിനേഷൻ കേന്ദ്രങ്ങളിൽ