23.9 C
Iritty, IN
September 23, 2023
  • Home
  • kannur
  • അവശ്യസർവീസ്; പോസ്റ്റൽ വോട്ടിങ് ഇന്നുകൂടി…………
kannur

അവശ്യസർവീസ്; പോസ്റ്റൽ വോട്ടിങ് ഇന്നുകൂടി…………

കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പിൽ അവശ്യസർവീസ് വോട്ടർമാർക്ക് തപാൽവോട്ട് രേഖപ്പെടുത്തുന്നതിനായി പ്രത്യേകം സജ്ജമാക്കിയ പോസ്റ്റൽ വോട്ടിങ് കേന്ദ്രങ്ങളിൽ ബുധനാഴ്ചകൂടി അവസരമുണ്ടായിരിക്കുമെന്ന് കളക്ടർ ടി.വി. സുഭാഷ് അറിയിച്ചു. നേരത്തെ 12 ഡി ഫോറത്തിൽ അപേക്ഷ നൽകിയവർക്കാണ് ഈ സൗകര്യം. രാവിലെ ഒൻപതുമുതൽ വൈകിട്ട് അഞ്ചുവരെയാണ് വോട്ടിങ് സമയം. നേരത്തേ മാർച്ച് 30 വരെ അനുവദിച്ച സമയം ഒരുദിവസം കൂടി നീട്ടിനൽകുകയായിരുന്നു.

Related posts

കെ-​ഫോ​ണി​ന്റെ ആ​ദ്യ ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി………..

𝓐𝓷𝓾 𝓴 𝓳

ചികിത്സാ സഹായത്തിന് എന്ന വ്യാജേന പാട്ടുപാടി തട്ടിപ്പ്, പിടികിട്ടാപ്പുള്ളി ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റ് ചെയ്തു

𝓐𝓷𝓾 𝓴 𝓳

പ്രിയങ്ക വരില്ല; രാഹുൽ നേമത്ത് വന്നേക്കും……….

WordPress Image Lightbox