27 C
Iritty, IN
November 2, 2024
Home Page 5489
Kanichar

ഏഴ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച കണിച്ചാർ- കാളികയം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor
ഏഴ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച കണിച്ചാർ- കാളികയം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. കാളികയം സ്വദേശി തങ്കൻ @ അബ്രഹാം കെ വി എന്നയാളെയാണ് കണിച്ചാർ ടൗൺ പരിസരത്ത്
Kerala

സംസ്ഥാനത്തെ ഏഴ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം

Aswathi Kottiyoor
രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം ഇപ്പോഴും നിലനിര്‍ത്തുകയാണ്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസര്‍ഗോഡ് കയ്യൂര്‍ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്‌കോര്‍
Kerala

സംസ്ഥാനത്തെ ഏഴ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് അംഗീകാരം…………

Aswathi Kottiyoor
തിരുവനന്തപുരം:സംസ്ഥാനത്തെ ഏഴ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന ആരോഗ്യ വകുപ്പിനെ അറിയിച്ചു. തൃശൂര്‍ ഗുരുവായൂര്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്‌കോര്‍
Kerala

സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 568, എറണാകുളം 268, കണ്ണൂര്‍ 264, കൊല്ലം 215, തൃശൂര്‍ 201, മലപ്പുറം 191, തിരുവനന്തപുരം 180, കാസര്‍ഗോഡ് 131, കോട്ടയം 126, പാലക്കാട്
Kerala

അമ്മയാകണോ? അവൾ തീരുമാനിക്കട്ടെ; ‘ചരിത്രം കുറിച്ച്’ വനിതാ ശിശുക്ഷേമ വകുപ്പ്; പോസ്റ്റർ വൈറൽ………..

Aswathi Kottiyoor
തിരുവനന്തപുരം: അമ്മയാകണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അന്തിമ അവകാശം സ്ത്രീയ്ക്ക് മാത്രമാണെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുമായി വനിതാ ശിശുക്ഷേമ വകുപ്പ്. വിവാഹിതയാണെങ്കലും അവിവാഹിതയാണെങ്കിലും ഗര്‍ഭം നിലനിര്‍ത്തണോ ഗര്‍ഭഛിദ്രം നടത്തണോ എന്നു തീരുമാനിക്കാനുള്ള അവകാശം സ്ത്രീയ്ക്കു മാത്രമാണെന്നും
Iritty

കിടപ്പ് രോഗിയായ വൃദ്ധ മാതാവിനെ കൊന്ന മകളെ പോലീസ് അറസ്റ്റ് ചെയ്തു……….

Aswathi Kottiyoor
മാലൂർ (കണ്ണൂർ ): കിടപ്പ് രോഗിയായ വൃദ്ധ മാതാവിനെ കൊന്ന മകളെ പോലീസ് അറസ്റ്റ് ചെയ്തു. മാലൂർ കപ്പറ്റപ്പൊയിലിലെ കോറോത്ത് ലക്ഷം വീട്ടിൽ കെ. നന്ദിനിയെ (75) കൊന്ന കേസിലാണ് ഏക മകൾ ഷേർളിയെ(49)
Kelakam

വനമേഖല വരണ്ടുണങ്ങി കാടുവിട്ട് മൃഗങ്ങൾ നാട്ടിലേക്ക്

Aswathi Kottiyoor
കേ​ള​കം: കൊ​ടും​വേ​ന​ലി​ൽ കാ​ടു​ക​ൾ വ​ര​ണ്ടു തു​ട​ങ്ങി​യ​തോ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ടു​ക​ളി​ലേ​ക്ക്​ ഇ​റ​ങ്ങി​ത്തു​ട​ങ്ങി. വ​ന​ത്തി​നു​ള്ളി​ലെ ജ​ലാ​ശ​യ​ങ്ങ​ൾ വ​റ്റി​യ​തും ത​ളി​രി​ല​ക​ളും മ​റ്റും ഇ​ല്ലാ​താ​യ​തു​മാ​ണ്​ മൃ​ഗ​ങ്ങ​ൾ കാ​ടി​റ​ങ്ങാ​നു​ള്ള കാ​ര​ണം. കാ​ട്ടാ​ന​യും പു​ലി​യും കാ​ട്ടു​പ​ന്നി​യും ക​ടു​വ, കു​ര​ങ്ങ്, കു​റു​ക്ക​ൻ തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ളും
Iritty

തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം രാഹുല്‍ ഗാന്ധി ഇരിട്ടിയിൽ………..

Aswathi Kottiyoor
ഇരിട്ടി : തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇരിട്ടിയിൽ എത്തിയ രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണം. സണ്ണി ജോസഫ് വികസന നേട്ടങ്ങൾ വിവരി ച്ചു സംസാരിച്ചു.ഇതിന്റെ ഭാഗമായിവിളംബര റാലി നടത്തി. ചന്ദ്രൻ തില്ലങ്കേരി,കെ ഇബ്രാഹിം,വിജയ രാഘവന്‍,പ്രകാശന്‍,തുടങ്ങിയവര്‍ നേതൃത്വം
Kerala

കോവിഡ്: കേരളം അടക്കമുളള സംസ്ഥാനങ്ങളില്‍ സ്ഥിതി ആശങ്കാജനകം

Aswathi Kottiyoor
രാജ്യത്ത് കോവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. സ്ഥിതി വീണ്ടും സങ്കീര്‍ണമാകുന്നതായും ജാഗ്രത വര്‍ധിപ്പിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ജാഗ്രത വര്‍ധിപ്പിക്കണമെന്ന് മുന്നറിയിപ്പ്. മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, കേരളം, ഛത്തീസ്‌ഗഡ്, ഛണ്ഡിഗഡ്,
kannur

തെരഞ്ഞെടുപ്പിന്റെ അവസാന 72 മണിക്കൂറില്‍ അതീവ ജാഗ്രത വേണം; ജില്ലാ കലക്ടര്‍

Aswathi Kottiyoor
നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന 72 മണിക്കൂറില്‍ വോട്ടര്‍മാരെ പണവും മദ്യവും മറ്റും നല്‍കി സ്വാധീനിക്കുന്നത് തടയാന്‍ ജില്ലയില്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ ജില്ലാ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്
WordPress Image Lightbox