21.3 C
Iritty, IN
November 6, 2024
Home Page 5474
kannur

രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 30ന്; ചൊവ്വാഴ്ച മുതല്‍ പത്രിക സമര്‍പ്പിക്കാം…………..

Aswathi Kottiyoor
ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 30ന് നടക്കും. നാമനിര്‍ദേശ പത്രിക ചൊവ്വാഴ്ച മുതല്‍ സമര്‍പ്പിക്കാം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് രണ്ടിനകം രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി
Kerala

വാ​ക്സീ​ൻ ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം; ചൊ​വ്വാ​ഴ്ച ര​ണ്ടു​ല​ക്ഷം ഡോ​സ് കോ​വാ​ക്സി​ൻ സം​സ്ഥാ​ന​ത്തെ​ത്തും

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ കോ​വി​ഡ് വാ​ക്സീ​ൻ ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി. ര​ണ്ട് ല​ക്ഷം ഡോ​സ് വാ​ക്സീ​ൻ ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​ത്തെ​ത്തും. തി​രു​വ​ന​ന്ത​പു​രം 68000, എ​റ​ണാ​കു​ളം 78000, കോ​ഴി​ക്കോ​ട് 54000 ഡോ​സ് വീ​തം വാ​ക്‌​സീ​നാ​ണ് ചൊ​വ്വാ​ഴ്ച എ​ത്തി​ക്കു​ക. കോ​വാ​ക്സി​നാ​ണ് കേ​ര​ള​ത്തി​ന് ല​ഭി​ക്കു​ക.
Iritty

മ​ല​യോ​ര​ത്തെ കു​ട്ടി​ക​ൾ​ക്കി​നി നീ​ന്തി​ക്ക​യ​റാം;ഒ​രു​മ റെ​സ്ക്യൂ ടീം ​ആ​രം​ഭി​ച്ച സൗ​ജ​ന്യ നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം പൂ​ർ​ത്തി​യാ​യി

Aswathi Kottiyoor
ഇ​രി​ട്ടി: നീ​ന്ത​ൽ രം​ഗ​ത്ത് മ​ല​യോ​ര മേ​ഖ​ല​യി​ൽ വി​ദ​ഗ്ധ​രെ വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ വ​ള്ളി​ത്തോ​ട് ഒ​രു​മ റെ​സ്ക്യൂ ടീം ​ആ​രം​ഭി​ച്ച സൗ​ജ​ന്യ നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം പൂ​ർ​ത്തി​യാ​യി. 20 കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത്. കു​ട്ടി​ക​ൾ നീ​ന്ത​ലി​ൽ ന​ല്ല
Kelakam

ഡെ​ങ്കി​പ്പ​നി ഭീ​തി​യി​ൽ അ​ട​യ്ക്കാ​ത്തോ​ട്

Aswathi Kottiyoor
കേ​ള​കം: അ​ട​യ്ക്കാ​ത്തോ​ട് നാ​ര​ങ്ങാ​ത്ത​ട്ടി​ല്‍ ഡെ​ങ്കി​പ്പ​നി വ്യാ​പി​ക്കു​ന്നു. ഇ​തി​ന​കം 20 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്‌​സ തേ​ടി. കേ​ള​കം പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം, പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലും മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യ​ത്.
Kelakam

കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം വൈ​കു​ന്ന​താ​യി പ​രാ​തി

Aswathi Kottiyoor
കേ​ള​കം: ജ​നം കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ഴും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം വൈ​കു​ന്ന​താ​യി പ​രാ​തി. അ​ട​യ്ക്കാ​ത്തോ​ട്, പാ​റ​ത്തോ​ട്, ചെ​ട്ടി​യാം​പ​റ​മ്പ്, പൊ​യ്യ​മ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ജ​ല​ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​യ​ത്. കു​ടി​വെ​ള്ളം വാ​ഹ​ന​ത്തി​ലെ​ത്തി​ച്ച് ന​ൽ​കാ​ൻ തു​ട​ങ്ങി​യി​ട്ടി​ല്ല. കുടിവെള്ള ​വി​ത​ര​ണ​ത്തി​ന് അ​ടി​യ​ന്ത​ര
kannur

കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത: ആ​ശു​പ​ത്രി​ക​ള്‍ സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണമെന്നു നിർദേശം

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഉ​ള്‍​പ്പെ​ടെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന ജാ​ഗ്ര​ത തി​രി​ച്ചു​പി​ടി​ക്കാ​ന്‍ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം നി​ർ​ദേ​ശി​ച്ചു. കോ​വി​ഡ്
kannur

ഇ​ന്ന് 86 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ 62 ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കും. കൂ​ടാ​തെ ക​ണ്ണൂ​ര്‍ ജൂ​ബി​ലി മി​ഷ​ന്‍ ഹാ​ള്‍, കൂ​ത്തു​പ​റ​മ്പ് മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം പ​വ​ലി​യ​ന്‍, പ​യ്യ​ന്നൂ​ര്‍ ബോ​യ്‌​സ് സ്‌​കൂ​ള്‍ എ​ന്നി​വ കോ​വി​ഡ് മെ​ഗാ
kannur

ര​തീ​ഷി​ന്‍റെ മ​ര​ണം: സ​മ​ഗ്രാ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബി​ജെ​പി

Aswathi Kottiyoor
ക​ണ്ണൂ​ർ: യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​റി​ന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി ര​തീ​ഷി​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച് സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ബി​ജെ​പി ക​ണ്ണൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. വി​നോ​ദ് കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ല​ക്കേ​സി​ൽ പ്ര​തി​ക​ളാ​യി​ട്ടു​ള്ള ചി​ല സി​പി​എ​മ്മു​കാ​ർ
kannur

തീ…​ സൂ​ക്ഷി​ക്കു​ക, ശ്ര​ദ്ധി​ക്കു​ക !

Aswathi Kottiyoor
ക​ണ്ണൂ​ർ: അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് വ​ർ​ധി​ക്കു​ന്ന വേ​ന​ൽ​ക്കാ​ല​ത്ത് തീ​പി​ടി​ത്ത​ങ്ങ​ൾ​ക്കു പ​ഞ്ഞ​മി​ല്ല. ഇ​ക്കു​റി വേ​ന​ൽ ആ​രം​ഭി​ച്ച​ശേ​ഷം ജി​ല്ല​യു​ടെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി തീ​പി​ടി​ത്ത​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. പാ​റ​പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് കൂ​ടു​ത​ലാ​യും തീ​പി​ടി​ത്ത​മു​ണ്ടാ​കു​ന്ന​ത്. ഓ​രോ വ​ർ​ഷ​വും ഇ​ത്ത​ര​ത്തി​ൽ ക​ത്തി​ന​ശി​ക്കു​ന്ന​ത്
kannur

വിമൻസ് ജസ്റ്റിസ് ജില്ലാ നേതാക്കൾ കൊല്ലപ്പെട്ട മൻസൂറിന്റെ വീട് സന്ദർശിച്ചു………

Aswathi Kottiyoor
കണ്ണിൽ ചോരയില്ലാത്തവർക്ക് മാത്രം സാധ്യമാവുന്ന കടുംകൈയാണ് കുടുംബാംഗങ്ങളായ സ്ത്രീകളുടെ മുന്നിലിട്ട് വെട്ടിക്കൊന്നതിലൂടെ സി പി എം നരാധമൻമാർ കാണിച്ചതെന്നും ഇടതു പാഠശാലയിൽ നിന്നും പഠിപ്പിച്ച് വിടുന്ന സിദ്ധാന്തത്തിന്റെ പ്രയോഗവൽക്കരണമാണ് അനുയായികൾ കാണിച്ചതെന്നും പേറ്റുനോവിന്റെ വേദനയറിയുന്ന
WordPress Image Lightbox