28.2 C
Iritty, IN
November 30, 2023
  • Home
  • Kerala
  • വാ​ക്സീ​ൻ ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം; ചൊ​വ്വാ​ഴ്ച ര​ണ്ടു​ല​ക്ഷം ഡോ​സ് കോ​വാ​ക്സി​ൻ സം​സ്ഥാ​ന​ത്തെ​ത്തും
Kerala

വാ​ക്സീ​ൻ ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം; ചൊ​വ്വാ​ഴ്ച ര​ണ്ടു​ല​ക്ഷം ഡോ​സ് കോ​വാ​ക്സി​ൻ സം​സ്ഥാ​ന​ത്തെ​ത്തും

സം​സ്ഥാ​ന​ത്തെ കോ​വി​ഡ് വാ​ക്സീ​ൻ ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി. ര​ണ്ട് ല​ക്ഷം ഡോ​സ് വാ​ക്സീ​ൻ ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​ത്തെ​ത്തും.

തി​രു​വ​ന​ന്ത​പു​രം 68000, എ​റ​ണാ​കു​ളം 78000, കോ​ഴി​ക്കോ​ട് 54000 ഡോ​സ് വീ​തം വാ​ക്‌​സീ​നാ​ണ് ചൊ​വ്വാ​ഴ്ച എ​ത്തി​ക്കു​ക. കോ​വാ​ക്സി​നാ​ണ് കേ​ര​ള​ത്തി​ന് ല​ഭി​ക്കു​ക. വാ​ക്‌​സീ​ൻ നി​ർ​മാ​താ​ക്ക​ളാ​യ ഭാ​ര​ത് ബ​യോ​ടെ​ക്കി​ൽ നി​ന്ന് സം​സ്ഥാ​ന​ത്തി​ന് ഇ​തു​സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ല​ഭി​ച്ചു.

Related posts

പരാതികൾ നിലനിൽക്കേ കൾറോഡ് – വളവുപാറ റോഡ് കെ എസ് ടി പി മരാമത്ത് റോഡ്‌സ് വിഭാഗത്തിന് കൈമാറി

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; പ​ത്തു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor

നാ​ല് ജി​ല്ല​ക​ളി​ൽ ഇ​ന്ന് അ​തി​തീ​വ്ര മ​ഴ

Aswathi Kottiyoor
WordPress Image Lightbox