കണ്ണിൽ ചോരയില്ലാത്തവർക്ക് മാത്രം സാധ്യമാവുന്ന കടുംകൈയാണ്
കുടുംബാംഗങ്ങളായ സ്ത്രീകളുടെ മുന്നിലിട്ട് വെട്ടിക്കൊന്നതിലൂടെ സി പി എം നരാധമൻമാർ കാണിച്ചതെന്നും
ഇടതു പാഠശാലയിൽ നിന്നും
പഠിപ്പിച്ച് വിടുന്ന സിദ്ധാന്തത്തിന്റെ പ്രയോഗവൽക്കരണമാണ്
അനുയായികൾ കാണിച്ചതെന്നും
പേറ്റുനോവിന്റെ വേദനയറിയുന്ന എല്ലാ മാതാക്കളും ഈ കാടത്തത്തിനെതിരെ പ്രതികരിക്കണമെന്നും നേതാക്കൾ
അഭിപ്രായപ്പെട്ടു.
ജില്ലാ നേതാക്കളായ ലില്ലി ജെയിംസ്, പി നാണി ടീച്ചർ ത്രേസ്യേമമാളിയേക്കൽ, സാബിറ ഉളിയിൽ ,ഫാത്തിമ കണ്ണൂർ
എന്നിവർ സന്ദർശന സംഘത്തിലുണ്ടായിരുന്നു