24.6 C
Iritty, IN
December 1, 2023
  • Home
  • Kelakam
  • കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം വൈ​കു​ന്ന​താ​യി പ​രാ​തി
Kelakam

കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം വൈ​കു​ന്ന​താ​യി പ​രാ​തി

കേ​ള​കം: ജ​നം കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ഴും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം വൈ​കു​ന്ന​താ​യി പ​രാ​തി. അ​ട​യ്ക്കാ​ത്തോ​ട്, പാ​റ​ത്തോ​ട്, ചെ​ട്ടി​യാം​പ​റ​മ്പ്, പൊ​യ്യ​മ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ജ​ല​ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​യ​ത്. കു​ടി​വെ​ള്ളം വാ​ഹ​ന​ത്തി​ലെ​ത്തി​ച്ച് ന​ൽ​കാ​ൻ തു​ട​ങ്ങി​യി​ട്ടി​ല്ല. കുടിവെള്ള ​വി​ത​ര​ണ​ത്തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ കായിക ദിനം ആചരിച്ചു.

Aswathi Kottiyoor

പ​നി പ​ട​രു​ന്പോ​ഴും കേ​ള​കം പി​എ​ച്ച്സി​യി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ല

Aswathi Kottiyoor

വി​മാ​ന​ത്താ​വ​ള നാ​ലു​വ​രി​പ്പാ​ത: പ​രാ​തി​ക​ൾ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നൽകും

Aswathi Kottiyoor
WordPress Image Lightbox