27.7 C
Iritty, IN
November 7, 2024
Home Page 5460
Kerala

18 വയസിന്​ മുകളിലുള്ളവർ വാക്​സിനേഷന്​ രജിസ്റ്റർ ചെയ്യേണ്ടത്​ ഇങ്ങനെ……….

Aswathi Kottiyoor
ന്യൂഡൽഹി: 18 വയസിന്​ മുകളിൽ പ്രായമുള്ള എല്ലാവരെയും വാക്​സിനേഷന്​ വിധേയമാക്കുന്നതിനുള്ള യജ്ഞത്തിന്​ മെയ്​ ഒന്നിന്​ തുടക്കമാകുമെന്ന്​ കേന്ദ്ര സർക്കാർ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. കോവിഡ്​ വ്യാപനം അതിഗുരുതരാവസ്​ഥയിലെത്തിയ സാഹചര്യത്തിൽ തിങ്കളാഴ്​ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ
kannur

തലശ്ശേരി ജനറൽ ആശുപത്രിയിൽ സബ് സ്പെഷാലിറ്റി ക്ലിനിക്കുകൾ ആരംഭിക്കും

Aswathi Kottiyoor
തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ എട്ടു വിഭാഗങ്ങളിലായി സബ് സ്പെപെഷാലിറ്റി ക്ലിനിക്കുകൾ ആരംഭിക്കാൻ തിങ്കളാഴ്ച ചേർന്ന വികസന സമിതി യോഗത്തിൽ തീരുമാനം. മെഡിസിൻ-ഡയബറ്റിക് ക്ലിനിക്​, ഓർത്തോ, ഗൈനക് ഇൻഫർട്ടിലിറ്റി ക്ലിനിക്​, ഇ.എൻ.ടി ക്ലിനിക്​, പീഡിയാട്രിക്
Delhi

മെയ് ഒന്ന് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ…………

Aswathi Kottiyoor
ന്യൂഡൽഹി: അടുത്ത മാസം ഒന്ന് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിനെടുക്കാം.പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഉന്നത ഡോക്ടർമാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കോവിഡ് മുന്നണി പോരാളികൾക്കും 45 വയസിന് മുകളിലുള്ളവർക്കുമാണ് നിലവിൽ
Iritty

ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി ​; ഡോക്ടറെ കാത്ത് പ്രസവ വാർഡ്

Aswathi Kottiyoor
ഇ​രി​ട്ടി : ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വ വാ​ര്‍​ഡും ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​ർ ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടും ഗൈ​ന​ക്കോ​ള​ജി​സ്റ്റി​നെ നി​യ​മി​ക്കാ​ത്ത​തി​നാ​ല്‍ പ്ര​സ​വ​വും ചി​കി​ത്സ​ക​ളും നി​ശ്ച​ല​മാ​യി. ആ​ര്‍​ദ്രം, കി​ഫ്ബി പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി കോ​ടി​ക​ള്‍ മു​ട​ക്കി​യാ​ണ് ഇ​രി​ട്ടി താ​ലൂ​ക്ക്
kannur

കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ144 പ്ര​ഖ്യാ​പി​ച്ചു

Aswathi Kottiyoor
കണ്ണൂർ: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ144 പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ്-19 പോ​സ​റ്റീ​വ് കേ​സു​ക​ളി​ലു​ണ്ടാ​യ അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധ​ന​വ് ജി​ല്ല​യി​ലെ നി​ല​വി​ലെ ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​ക്കാ​നും മ​നു​ഷ്യ​ജീ​വ​നു ത​ന്നെ ഭീ​ഷ​ണി​യാ​കാ​നു​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ത്തി​ൽ കൂ​ടു​ത​ൽ
Iritty

മാ​ട്ട​റ സ​മ്പൂ​ർ​ണ ശു​ചി​ത്വ​ത്തി​ലേ​ക്ക്

Aswathi Kottiyoor
മാ​ട്ട​റ: മൂ​ന്നാ​മ​ത്തെ ഡ്രൈ ​ഡേ​യും പൊ​തു​ശു​ചീ​ക​ര​ണ​വും ന​ട​ത്തി മാ​ട്ട​റ വാ​ർ​ഡ്. മൂ​ന്നാ​മ​ത്തെ ഡ്രൈ ​ഡേ ആ​യ ഇ​ന്ന​ലെ വാ​ർ​ഡി​ലെ നാ​നൂ​റു വീ​ടു​ക​ളി​ൽ നി​ന്നു​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ വാ​ഹ​ന​ത്തി​ൽ ശേ​ഖ​രി​ച്ചു. പ്ലാ​സ്റ്റി​ക് ഒ​ഴി​കെ​യു​ള്ള​വ സം​സ്ക​രി​ച്ചു. വീ​ടു​ക​ളി​ൽ നി​ന്ന്
Kottiyoor

ചു​ഴ​ലി​ക്കാ​റ്റ്: ന​ഷ്ട​മു​ണ്ടാ​യ ക​ർ​ഷ​ക​ർ അ​പേ​ക്ഷ ന​ൽ​ക​ണം

Aswathi Kottiyoor
കൊ​ട്ടി​യൂ​ർ: വേ​ന​ൽ മ​ഴ​യി​ലും ചു​ഴ​ലി​ക്കാ​റ്റി​ലും കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ൾ പേ​രാ​വൂ​ർ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ രാ​ജ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി. കൊ​ട്ടി​യൂ​ർ കൃ​ഷി ഓ​ഫീ​സ​ർ വി​നോ​ദ്, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ റെ​ജി,
Iritty

ഉ​ളി​ക്ക​ലി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി

Aswathi Kottiyoor
ഉ​ളി​ക്ക​ൽ : ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​ൻ സു​ര​ക്ഷാ സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​സി. ഷാ​ജി അ​റി​യി​ച്ചു. രോ​ഗ വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​സി​റ്റീ​വ് കേ​സു​ക​ളു​ള്ള വീ​ടി​ന്‍റെ 100 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ
Iritty

ആശങ്കയി​ൽ മ​ല​യോ​രം

Aswathi Kottiyoor
ഇ​രി​ട്ടി: കോ​വി​ഡി​ന്‍റെ അ​തി തീ​വ്ര​വ്യാ​പ​നം മ​ല​യോ​ര മേ​ഖ​ല​യെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. മേ​ഖ​ല​യി​ൽ ഒ​രാ​ഴ്ചയ്ക്കി​ട​യി​ൽ 700 ഓ​ളം പേ​ർ​ക്കാ​ണ് കോ​വി​ഡ് പി​ടി​പെ​ട്ട​ത്. ഇ​തി​ൽ 70 ശ​ത​മാ​ന​വും ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​ലാ​ണ്. ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലും അ​യ്യ​ൻ​കു​ന്ന്, ആ​റ​ളം, പാ​യം,
Iritty

അയ്യൻകുന്നിൽ ശു​ചീ​ക​ര​ണ​ത്തി​ന് ഇ​ന്ന് തു​ട​ക്കം

Aswathi Kottiyoor
അ​ങ്ങാ​ടി​ക്ക​ട​വ്: മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന് ഭാ​ഗ​മാ​യി അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന് പ​ഞ്ചാ​യ​ത്ത് മെ​ംബർമാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ എ​ല്ലാ ടൗ​ണു​ക​ളും വാ​ർ​ഡു​ക​ളും പൊ​തു ഇ​ട​ങ്ങ​ളും ശു​ചീ​ക​രി​ക്കും. വ്യാ​പാ​രി വ്യ​വ​സാ​യി​ക​ൾ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ്, ഹ​രി​ത​ക​ർ​മ​സേ​ന, ഓ​ട്ടോ​റി​ക്ഷ, ടാ​ക്സി
WordPress Image Lightbox