24.6 C
Iritty, IN
December 1, 2023
  • Home
  • Iritty
  • അയ്യൻകുന്നിൽ ശു​ചീ​ക​ര​ണ​ത്തി​ന് ഇ​ന്ന് തു​ട​ക്കം
Iritty

അയ്യൻകുന്നിൽ ശു​ചീ​ക​ര​ണ​ത്തി​ന് ഇ​ന്ന് തു​ട​ക്കം

അ​ങ്ങാ​ടി​ക്ക​ട​വ്: മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന് ഭാ​ഗ​മാ​യി അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന് പ​ഞ്ചാ​യ​ത്ത് മെ​ംബർമാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ എ​ല്ലാ ടൗ​ണു​ക​ളും വാ​ർ​ഡു​ക​ളും പൊ​തു ഇ​ട​ങ്ങ​ളും ശു​ചീ​ക​രി​ക്കും. വ്യാ​പാ​രി വ്യ​വ​സാ​യി​ക​ൾ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ്, ഹ​രി​ത​ക​ർ​മ​സേ​ന, ഓ​ട്ടോ​റി​ക്ഷ, ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ മ​റ്റു തൊ​ഴി​ലാ​ളി​ക​ൾ ഇ​വ​രു​ടെ സേ​വ​നം ഉ​ൾ​പ്പെ​ടു​ത്തും. പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​ന് അ​ങ്ങാ​ടി​ക്ക​ട​വി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പ​യ്യ​മ്പ​ള്ളികു​ന്നേ​ൽ നി​ർ​വ​ഹി​ക്കും.

Related posts

വയത്തൂർ ഊട്ട് മഹോത്സവം കുടകിൽ നിന്നും അരിയുമായി കാളകളെത്തി ഞായറാഴ്ച പുഗേര മനക്കാരുടെ അരിയളവ്

Aswathi Kottiyoor

സമരം കോടതി വിധിയോടുള്ള വെല്ലുവിളി

Aswathi Kottiyoor

നിയന്ത്രണം വിട്ടബൈക്കിൽ നിന്ന് തെറിച്ച് വീണ് യുവാവ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox