33.4 C
Iritty, IN
December 6, 2023
  • Home
  • Iritty
  • ആശങ്കയി​ൽ മ​ല​യോ​രം
Iritty

ആശങ്കയി​ൽ മ​ല​യോ​രം

ഇ​രി​ട്ടി: കോ​വി​ഡി​ന്‍റെ അ​തി തീ​വ്ര​വ്യാ​പ​നം മ​ല​യോ​ര മേ​ഖ​ല​യെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. മേ​ഖ​ല​യി​ൽ ഒ​രാ​ഴ്ചയ്ക്കി​ട​യി​ൽ 700 ഓ​ളം പേ​ർ​ക്കാ​ണ് കോ​വി​ഡ് പി​ടി​പെ​ട്ട​ത്. ഇ​തി​ൽ 70 ശ​ത​മാ​ന​വും ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​ലാ​ണ്. ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലും അ​യ്യ​ൻ​കു​ന്ന്, ആ​റ​ളം, പാ​യം, ഉ​ളി​ക്ക​ൽ, പ​ടി​യൂ​ർ, തി​ല്ല​ങ്കേ​രി, മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യാ​ണ് ഇ​ത്ര​യും രോ​ഗബാ​ധി​ത​ർ. ആ​യി​ര​ത്തി​ല​ധി​കം പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്.

Related posts

മനുഷ്യ ജീവന്റെ പ്രാധാന്യം തുറന്നുകാട്ടുന്ന ”ബാക്ക് ടു ലൈഫ്” ഹൃസ്വചിത്രം പുറത്തിറക്കി ഇരിട്ടി അഗ്നിരക്ഷാ സേന

Aswathi Kottiyoor

ആറളത്ത്‌ ആട്‌ ഫാമിനും തുടക്കം

Aswathi Kottiyoor

ലഹരിക്കെതിരെ റാലിയുമായി സ്റ്റുഡന്റ് പോലീസ് ഇരിട്ടി നഗരത്തിൽ

Aswathi Kottiyoor
WordPress Image Lightbox