ഗ്രന്ഥാലയങ്ങള്‍ക്കും കാലാനുസൃത മാറ്റം അനിവാര്യം: മുഖ്യമന്ത്രി
കണ്ണൂര്‍: കാലാനുസൃതമായ മാറ്റം എല്ലാ മേഖലകളെയും പോലെ ഗ്രന്ഥാലയങ്ങള്‍ക്കും അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ വായനശാലകള്‍ ഹൈടെക്ക് ആയതിന്റെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പഴയകാലത്തെ പോലെയുള്ള പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പ്