എക്സൈസ് കോംപ്ലക്സ് ഉദ്ഘാടനം നാളെ
കൂത്തുപറമ്പ്: കൂത്തുപറമ്പ് എക്സൈസ് സർക്കിൾ, റേഞ്ച് ഓഫീസുകൾക്കായി നിർമിച്ച എക്സൈസ് കോംപ്ലക്സ് 15ന് രാവിലെ 11ന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് ഉത്തരമേഖലാ ജോയിന്റ് എക്സൈസ് കമ്മീഷണർ പി.കെ. സുരേഷ് പത്രസമ്മേളനത്തിൽ