കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങൾക്ക് പിണറായി സർക്കാരും കൂട്ടുനിൽക്കുന്നു: സണ്ണി ജോസഫ്
കണ്ണൂർ: കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കും നിലപാടുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് സണ്ണി ജോസഫ് എംഎല്‍എ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ധനവിലയിൽ ചുമത്തുന്ന അമിത നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ടും പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം