27.4 C
Iritty, IN
October 28, 2024
Home Page 5549
Kerala

സംസ്ഥാനത്ത് സ്വര്‍ണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക്………

Aswathi Kottiyoor
സംസ്ഥാനത്ത് സ്വര്‍ണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക്. വ്യാഴാഴ്ച പവന് 520 രൂപ കുറഞ്ഞ് 33,440 രൂപയായി. 4180 രൂപയാണ് ഗ്രാമിന്റെ വില. ഇതിനുമുമ്പ് പവന്റെ വില 33,400ലെത്തിയത് 2020 മെയ് ഒന്നിനായിരുന്നു. ഇതോടെ
Newdelhi

യു.ജി.സി നെറ്റ്: അപേക്ഷിക്കാനുള്ള തീയതി നീട്ടി നാഷണൽ ടെസ്റ്റിംങ് ഏജൻസി(എൻ.ടി.എ)

Aswathi Kottiyoor
ന്യൂഡൽഹി:  മേയിൽ നടക്കുന്ന  യു.ജി.സി നെറ്റ്  പരീക്ഷയ്ക്ക്    അപേക്ഷിക്കാനുള്ള തീയതി മാർച്ച് ഒൻപത് വരെ നീട്ടി. മേയ് 2, 3, 4, 5, 6, 7, 10, 11, 12, 14, 17
Kelakam

മലയോര സംരക്ഷണയാത്ര ചുങ്കക്കുന്ന് മേഖലയിൽ നാളെ പര്യാടനം നടത്തും……….

Aswathi Kottiyoor
ചുങ്കക്കുന്ന് : വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 3.4 കിലോമീറ്റർ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറി ബഫർസോണുകളായി പ്രഖ്യാപിക്കുന്നതിനുള്ള വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന ഈ കരട് വിജ്ഞാപനം മനുഷ്യ ജീവിതത്തെ
kannur

റബര്‍ കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കണം; വില 200 ആയി ഉയര്‍ത്താന്‍ ധനസഹായംവേണം; സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് നല്‍കി………..

Aswathi Kottiyoor
റബര്‍ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ചെയര്‍മാനായ കര്‍മ്മസമിതി കേന്ദ്ര സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്വാഭാവിക റബ്ബറിനെ കാര്‍ഷിക വിളകളുടെ പട്ടികയില്‍പ്പെടുത്താനും താങ്ങുവില പദ്ധതിയില്‍ ഉള്‍പ്പെടുത്താനും റിപ്പോര്‍ട്ടില്‍
kannur

സ​ര്‍​ക്കാ​ര്‍ സ്ഥ​ല​ങ്ങ​ളി​ലെ പ്രചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ ഉ​ട​ന്‍ നീ​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ര്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ സ്ഥ​ല​ങ്ങ​ളി​ലെ​യും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ​യും പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യാ​ന്‍ ജി​ല്ലാ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് നി​ര്‍​ദേ​ശം ന​ല്‍​കി. ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ
kannur

കോ​വി​ഡ് വാ​ക്സി​ന്‍: തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ ക്ര​മീ​ക​ര​ണം

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നേ​ഷ​ന് അ​ര്‍​ഹ​ത​യു​ള്ള​വ​ര്‍ വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ഉ​ള്ള ആ​രോ​ഗ്യപ്ര​വ​ര്‍​ത്ത​ക​രു​ടെ​യോ ആ​ശാ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യോ നി​ര്‍​ദേ​ശാ​നു​സ​ര​ണം മാ​ത്ര​മേ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തേ​ണ്ട​തു​ള്ളൂ എ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​ണ് ഈ ​ക്ര​മീ​ക​ര​ണം.
kannur

അ​നാ​ഥ​മ​ന്ദി​ര​ങ്ങ​ൾ​ക്ക് റേ​ഷ​ൻസാ​ധ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണ​മെ​ന്ന് ആവശ്യം

Aswathi Kottiyoor
ഇ​രി​ട്ടി: അ​നാ​ഥ,അ​ഗ​തി​മ​ന്ദി​ര​ങ്ങ​ൾ​ക്ക് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണ​മെ​ന്ന് ഓ​ൾ ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ ഫോ​ർ പ്രൊ​ട്ട​ക്ഷ​ൻ ഓ​ർ​ഫ​നേ​ജ​സി​ന്‍റെ ഓ​ൺ​ലൈ​നി​ൽ ന​ട​ത്ത​പ്പെ​ട്ട -വാ​ർ​ഷി​ക പൊ​തു​യോ​ഗം കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന റേ​ഷ​ൻ
Kelakam

അബ്കാരി കേസുകളിൽ പ്രതിയായ നീണ്ടു നോക്കി ഒറ്റപ്ലാവ് സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor
പേരാവൂർ :വ്യാജമദ്യവുമായി ബന്ധപ്പെട്ട രണ്ട് അബ്കാരി കേസുകളിൽ മാസങ്ങളായി മുങ്ങി നടന്ന നീണ്ടുനോക്കി ഒറ്റപ്ലാവ് സ്വദേശി മുരളി എന്നയാളെ പേരാവൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്ത് അറസ്റ്റ് ചെയ്തു.60 ലിറ്റർ വാഷും 5
kannur

കണ്ണൂർ നഗരത്തിൽ പേ പാ​ർ​ക്കിം​ഗ് സം​വി​ധാ​നം 10 മു​ത​ൽ

Aswathi Kottiyoor
ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​യ അ​ല​ക്ഷ്യ​വും അ​ന​ധി​കൃ​ത​വു​മാ​യ പാ​ർ​ക്കി​ങ്ങി​ന് അ​റു​തി വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ർ​പ​റേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ പേ ​പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ഒ​രു​ങ്ങു​ന്നു. കോ​ർ​പ​റേ​ഷ​ന്‍റേ​യും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​ന്പ​ത് സ്ഥ​ല​ങ്ങ​ളി​ലാ​ണ് നി​ശ്ചി​ത ഫീ​സ് ഈ​ടാ​ക്കി
Kelakam

കർഷകവിരുദ്ധ നയങ്ങൾക്കെതിരേ വിത്ത്‌ സത്യാഗ്രഹ യാത്ര ഇ​ന്നു​മു​ത​ൽ

Aswathi Kottiyoor
കേ​ള​കം: ഫെ​യ​ര്‍ ട്രേ​ഡ്‌ അ​ല​യ​ന്‍​സ്‌ കേ​ര​ള, സം​യു​ക്ത ക​ര്‍​ഷ​ക സ​മ​ര സ​മി​തി, ക​ര്‍​ഷ​ക സ​മ​ര ഐ​ക്യ​ദാ​ര്‍​ഢ്യ സ​മി​തി​ക​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ത്ത്‌ സ​ത്യ​ഗ്ര​ഹ യാ​ത്ര ന​ട​ത്തു​മെ​ന്ന്‌ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ര്‍​ഷ​ക​വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള സ​ര്‍​ഗാ​ത്മ​ക
WordPress Image Lightbox