23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • കണ്ണൂർ നഗരത്തിൽ പേ പാ​ർ​ക്കിം​ഗ് സം​വി​ധാ​നം 10 മു​ത​ൽ
kannur

കണ്ണൂർ നഗരത്തിൽ പേ പാ​ർ​ക്കിം​ഗ് സം​വി​ധാ​നം 10 മു​ത​ൽ

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​യ അ​ല​ക്ഷ്യ​വും അ​ന​ധി​കൃ​ത​വു​മാ​യ പാ​ർ​ക്കി​ങ്ങി​ന് അ​റു​തി വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ർ​പ​റേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ പേ ​പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ഒ​രു​ങ്ങു​ന്നു.
കോ​ർ​പ​റേ​ഷ​ന്‍റേ​യും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​ന്പ​ത് സ്ഥ​ല​ങ്ങ​ളി​ലാ​ണ് നി​ശ്ചി​ത ഫീ​സ് ഈ​ടാ​ക്കി പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ഒ​രു​ങ്ങു​ന്ന​ത്.തെ​ക്കി ബ​സാ​റി​ലെ അ​ശോ​ക മൈ​താ​നം, ആ​റാ​ട്ട് റോ​ഡി​ലെ പ​ഴ​യ മ​ത്സ്യ​മാ​ർ​ക്ക​റ്റ്, താ​ളി​ക്കാ​വ്, പ​യ്യാ​മ്പ​ലം, ക​വി​ത തീ​യേ​റ്റ​റി​ന് സ​മീ​പം, വു​ഡ്‌​സ് ലാ​ൻ​ഡ് ലോ​ഡ്ജ്‌ പ​രി​സ​രം, പി​ള്ള​യാ​ർ കോ​വി​ലി​നു സ​മീ​പം, താ​ണ ആ​ന​യി​ടു​ക്ക് റോ​ഡ്, ത​ളാ​പ്പ് എ​ൻ​കെ​ബി​ടി പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. മാ​ർ​ച്ച് പ​ത്തി​ന് സം​വി​ധാ​നം നി​ല​വി​ൽ വ​രും.

Related posts

അ​ധ്യാ​പ​ക​ർ സ​മൂ​ഹ​ത്തോ​ടൊ​പ്പം നി​ൽ​ക്ക​ണം: കെ.​കെ. ശൈ​ല​ജ

ഇന്‍സ്റ്റഗ്രാം വീണ്ടും പണിമുടക്കി…………..

Aswathi Kottiyoor

സഹകരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രാദേശിക വികസന സാധ്യതകള്‍ തേടി ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍

Aswathi Kottiyoor
WordPress Image Lightbox