27 C
Iritty, IN
June 18, 2024
  • Home
  • kannur
  • കോ​വി​ഡ് വാ​ക്സി​ന്‍: തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ ക്ര​മീ​ക​ര​ണം
kannur

കോ​വി​ഡ് വാ​ക്സി​ന്‍: തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ ക്ര​മീ​ക​ര​ണം

ക​ണ്ണൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നേ​ഷ​ന് അ​ര്‍​ഹ​ത​യു​ള്ള​വ​ര്‍ വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ഉ​ള്ള ആ​രോ​ഗ്യപ്ര​വ​ര്‍​ത്ത​ക​രു​ടെ​യോ ആ​ശാ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യോ നി​ര്‍​ദേ​ശാ​നു​സ​ര​ണം മാ​ത്ര​മേ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തേ​ണ്ട​തു​ള്ളൂ എ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു.
തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​ണ് ഈ ​ക്ര​മീ​ക​ര​ണം. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ര്‍​ഡ് ത​ല ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശാ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ ഓ​രോ ദി​വ​സ​വും വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തേ​ണ്ട​വ​രു​ടെ എ​ണ്ണം മു​ന്‍​കൂ​ട്ടി ത​യാ​റാ​ക്കു​ക​യും വാ​ര്‍​ഡ്ത​ല​ത്തി​ല്‍ സ്ഥ​ല​വും സ​മ​യ​വും നി​ര്‍​ണ​യി​ച്ചു ന​ല്‍​കു​ക​യും ചെ​യ്യും. ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് തീ​യ​തി​യും സ​മ​യ​വും ല​ഭി​ച്ച​വ​ര്‍​ക്ക് ഈ ​നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല. ഇ​തു​വ​ഴി കു​ത്തി​വ​യ്പ് കേ​ന്ദ്ര​ത്തി​ല്‍ ആ​ള്‍​ക്കൂ​ട്ടം ഒ​ഴി​വാ​ക്കാ​നാ​കും. ഈ ​ക്ര​മീ​ക​ര​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

Related posts

ത​ല​ശേ​രി​യി​ലെ അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി ന​വം​ബ​റി​ൽ: സ്പീ​ക്ക​ർ

Aswathi Kottiyoor

ഭൂമി വിണ്ടുകീറിയ സ്ഥലം എം വി ജയരാജൻ സന്ദർശിച്ചു.

Aswathi Kottiyoor

വൃ​ദ്ധ​മ​ന്ദി​ര​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന് പ്രത്യേക പ​രി​ഗ​ണ​ന ന​ല്‍​ക​ണം’

Aswathi Kottiyoor
WordPress Image Lightbox