യുഡിഎഫ് തോറ്റാൽ കേരളത്തിൽ മൂന്നാം ശക്തി വരുമെന്ന് കെ. സുധാകരൻ
കണ്ണൂർ: അഞ്ച് വർഷം എൽഡിഎഫ് അഞ്ച് വർഷം യുഡിഎഫ് എന്ന സാഹചര്യമല്ല കേരളത്തിലുള്ളതെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ. സുധാകരൻ. യുഡിഎഫ് തോറ്റാൽ മൂന്നാമതൊരു ശക്തി ഉയർന്നു വരും. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നതാണ്