23.6 C
Iritty, IN
October 3, 2023
  • Home
  • Kelakam
  • പ്രവാസി സംഘം അടക്കാത്തോട് വില്ലേജ് കൺവെൻഷനും കുടുംബയോഗവും
Kelakam

പ്രവാസി സംഘം അടക്കാത്തോട് വില്ലേജ് കൺവെൻഷനും കുടുംബയോഗവും

പ്രവാസി സംഘം അടക്കാത്തോട് വില്ലേജ് കൺവെൻഷനും കുടുംബയോഗവും സംഘടിപ്പിച്ചു .ഇന്ന് രാവിലെ 11 മണിക്ക് നടന്ന ചടങ്ങ് പ്രവാസി സംഘം വില്ലേജ് പ്രസിഡണ്ട് സണ്ണി കുന്നുമ്മേലിന്റെ അധ്യക്ഷതയിൽ കേളകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെകൂറ്റ് ഉദ്ഘാടനം ചെയ്തു .പ്രവാസി സംഘം പേരാവൂർ ഏരിയ സെക്രട്ടറി പി വി വേലായുധൻ മുഘ്യ പ്രഭാഷണം നടത്തി .പ്രവാസി സംഘം വില്ലേജ് സെക്രട്ടറി അബ്ദുള്ള വെള്ളറായിൽ സ്വാഗതം പറഞ്ഞു .ജോസ് പാട്ടപ്പറമ്പിൽ ,കുര്യൻ ചമ്പക്കര എന്നിവർ പങ്കെടുത്തു

Related posts

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.

𝓐𝓷𝓾 𝓴 𝓳

അടക്കാത്തോട് ശാന്തിഗിരിയിൽ വാറ്റുചാരായം പിടികൂടി പേരാവൂർ എക്സൈസ് ; ശാന്തിഗിരി സ്വദേശിക്കെതിരെ കേസെടുത്തു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox