24.3 C
Iritty, IN
October 4, 2023
  • Home
  • kannur
  • വ​നാ​തി​ർ​ത്തി​യി​ൽ സം​ര​ക്ഷ​ണ​വേ​ലി നി​ർ​മി​ക്ക​ണമെന്ന് നാട്ടുകാർ
kannur

വ​നാ​തി​ർ​ത്തി​യി​ൽ സം​ര​ക്ഷ​ണ​വേ​ലി നി​ർ​മി​ക്ക​ണമെന്ന് നാട്ടുകാർ

ക​ർ​ണാ​ട​ക വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന് കി​ട​ക്കു​ന്ന ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന പ്ര​വേ​ശി​ക്കാ​തിരി​ക്കാ​ൻ സം​ര​ക്ഷ​ണ​വേ​ലി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. മാ​ക്കൂ​ട്ടം ബ്ര​ഹ്മ​ഗി​രി വ​ന​മേ​ഖ​ല​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ഭ​ക്ഷ്യ​ക്ഷാ​മ​വും ജ​ല​ല​ഭ്യ​ത​ക്കു​റ​വു​മാ​ണ് ആ​ന​ക്കൂ​ട്ടം ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ കാ​ര​ണം. കാ​ലാ​കാ​ല​മാ​യി ആ​ന പ്ര​വേ​ശി​ക്കു​ന്ന മേ​ഖ​ല​ക​ളി​ൽ സോ​ളാ​ർ വേ​ലി​യോ മ​റ്റ് പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളോ ഉ​ട​ൻ സ്ഥാ​പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related posts

പേരാവൂർ, തളിപ്പറമ്പ് താലൂക്ക് ആശുപത്രികളിൽ ട്രൂനാറ്റ് സംവിധാനം ഉടൻ ആരംഭിക്കും…..

സൂ​ര്യാ​ത​പം: ജാ​ഗ്ര​ത പാലിക്കണമെന്ന് ഡിഎംഒ……………

‘ദി​ശാ ദ​ർ​ശ​ൻ’ ഓ​ൺ​ലൈ​ൻ ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ്രോ​ഗ്രാം

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox