28.7 C
Iritty, IN
October 7, 2024
  • Home
  • Kelakam
  • ഇ എം എസ് എ കെ ജി ദിനാചരണവും കുടുംബ സംഗമവും
Kelakam

ഇ എം എസ് എ കെ ജി ദിനാചരണവും കുടുംബ സംഗമവും

സി പി ഐ എം അടക്കാത്തോട് ലോക്കൽ കമ്മിറ്റിയുടെ ഇ എം എസ് എ കെ ജി ദിനാചരണവും കുടുംബ സംഗമവും പാറത്തോട്ടിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉത്ഘാടനം ചെയ്തു.
പേരാവൂർ നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി സക്കീർ ഹുസ്സൈൻ ,അടക്കാത്തോട് ലോക്കൽ സെക്രട്ടറി ജോർജ്ജ് കുപ്പാക്കാട്ട്,എം വി ശിവൻ ,എ എ സണ്ണി എന്നിവർ സംസാരിച്ചു.

Related posts

ക്വാ​റി​ക​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ സ്ഫോ​ട​നം ഉ​രു​ൾ​പൊ​ട്ട​ലി​ന് കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്ത​ൽ

Aswathi Kottiyoor

*35 വർഷത്തെ സേവന പാരമ്പര്യവുമായി വെട്ടുകല്ലും കുഴിയിൽ ട്രേഡേഴ്സ് പുതിയ കെട്ടിടത്തിൽ നാളെ മുതൽ പ്രവർത്തനമാരംഭിക്കുന്നു

Aswathi Kottiyoor

കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox