24.2 C
Iritty, IN
October 31, 2024
Home Page 5512
kannur

ഇ​രി​ക്കൂ​റി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫിന് ഒ​രേ മ​നസ് : കെ.​സി. ജോ​സ​ഫ്

Aswathi Kottiyoor
ശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. സ​ജീ​വ് ജോ​സ​ഫി​ന്‍റെ വി​ജ​യ​ത്തി​ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഒ​രേ മ​ന​സോ​ടെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ. യു‍‍​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ശ്രീ​ക​ണ്ഠ​പു​രം ക​മ്യൂ​ണി​റ്റി
kannur

2021 ജ​നു​വ​രി 20ന് ​ശേ​ഷം പു​തു​താ​യി പേ​ര് ചേ​ര്‍​ത്ത​ത് 49793 വോ​ട്ട​ര്‍​മാ​ര്‍.

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ 2021 ജ​നു​വ​രി 20ന് ​ശേ​ഷം പു​തു​താ​യി പേ​ര് ചേ​ര്‍​ത്ത​ത് 49793 വോ​ട്ട​ര്‍​മാ​ര്‍. ഇ​വ​രി​ല്‍ 24919 പേ​ര്‍ പു​രു​ഷ​ന്‍​മാ​രും 24870 പേ​ര്‍ സ്ത്രീ​ക​ളും നാ​ലു പേ​ര്‍ ഭി​ന്ന​ലിം​ഗ​ക്കാ​രു​മാ​ണ്. അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ലാ​ണ്
kannur

മാ​ഹി അ​തി​ർ​ത്തി​യി​ൽ കർശന പ​രി​ശോ​ധ​ന

Aswathi Kottiyoor
മാ​ഹി:​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​രു​ങ്ങു​ന്ന മാ​ഹി​യു​ടെ ഭാ​ഗ​മാ​യ മൂ​ല​ക്ക​ട​വ് അ​തി​ർ​ത്തി​യി​ൽ താ​ത്കാ​ലി​ക ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. കോ​പ്പാ​ലം,മാ​ക്കു​നി ഭാ​ഗ​ത്ത് താ​ത്കാ​ലി​ക​മാ​യി സ്ഥാ​പി​ച്ച ചെ​ക്ക് പോ​സ്റ്റു​ക​ളി​ലാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. മൂ​ല​ക്ക​ട​വ് പ​രി​സ​ര​ത്ത് 14 മ​ദ്യ​ശാ​ല​ക​ളും,
kannur

ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​രെ നേ​രി​ല്‍ കാ​ണാം

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കും സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​രെ നേ​രി​ല്‍ കാ​ണാം. ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ ഒ​ബ്‌​സ​ര്‍​വ​ര്‍ ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് ഓ​ഫീ​സി​ലും മ​റ്റു​ള്ള​വ​ര്‍ പ​യ്യാ​മ്പ​ലം ഗ​വ ഗ​സ്റ്റ് ഹൗ​സി​ലു​മാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക. താ​ത്പ​ര്യ​മു​ള്ള പാ​ര്‍​ട്ടി​ക​ളും
kannur

ഹ​രി​ത ച​ട്ടം കൈ​പ്പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു

Aswathi Kottiyoor
ക​ണ്ണൂ​ർ: ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ട​ത്തെ​ക്കു​റി​ച്ച് ശു​ചി​ത്വമി​ഷ​ന്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ഹ​രി​ത ച​ട്ട പാ​ല​നം സം​ശ​യ​ങ്ങ​ളും മ​റു​പ​ടി​യും എ​ന്ന കൈ​പ്പു​സ്ത​കം ജി​ല്ലാക​ള​ക്‌ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​സി​സ്റ്റ​ന്‍റ് ക​ള​ക്‌ട​ര്‍ ആ​ര്‍. ശ്രീ​ല​ക്ഷ്മി​ക്ക് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു. ശു​ചി​ത്വമി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍
kannur

പ്ര​തി​രോ​ധ വാ​ക്സി​നെ​ടു​ത്ത 11 പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ്

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ലെ 11 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. എ​സി​പി​യു​ടെ ര​ണ്ടു ഡ്രൈ​വ​ർ​മാ​ർ, ഒ​രു ഗ​ൺ​മാ​ൻ, എ​എ​സ്ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ടു പോ​ലീ​സു​കാ​ർ എ​ന്നി​വ​ർ​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. എ​സി​പി ഓ​ഫീ​സി​നു തൊ​ട്ടു​താ​ഴെ​യു​ള്ള
kannur

വാ​ക്‌​സി​നേ​ഷ​ന്‍ മെ​ഗാ കാ​മ്പ​യി​ന്‍ ഇ​ന്നു മു​ത​ല്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നേ​ഷ​ന്‍ മെ​ഗാ കാ​മ്പ​യി​ൻ ഇ​ന്ന് തു​ട​ക്ക​മാ​കും. കണ്ണൂർ ജൂ​ബി​ലി ഹാ​ൾ, ക​ണ്ണൂ​ര്‍ മു​നി​സി​പ്പ​ല്‍ സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ തി​ങ്ക​ള്‍ മു​ത​ല്‍ ശ​നി വ​രെ ആ​ഴ്ച​യി​ല്‍ ആ​റു ദി​വ​സ​ങ്ങ​ളി​ലാ​ണ് ക്യാ​മ്പ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
Kelakam

വൈദ്യുതി പുനഃസ്ഥാപിച്ചില്ല; വോ​ട്ടുതേടി വ​രേ​ണ്ടെ​ന്ന് കോ​ള​നി​ക്കാ​ർ

Aswathi Kottiyoor
കേ​ള​കം: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക്കാ​ർ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കു​ക​യാ​ണെ​ന്ന് ന​രി​ക്ക​ട​വ് ആ​ദി​വാ​സി കോ​ള​നി നി​വാ​സി​ക​ൾ. വൈ​ദ്യു​തി ബി​ൽ കു​ടി​ശി​ക​യാ​യ​തു കാ​ര​ണം പ​ല​രു​ടെ​യും വീ​ടു​ക​ളി​ലെ വൈ​ദ്യു​തി ബ​ന്ധം
Peravoor

പേരാവൂർ എക്‌സൈസിന്റെ വൻചാരായ വേട്ട: തിരുവോണപ്പുറം സ്വദേശി പിടിയിൽ

Aswathi Kottiyoor
വീടു കേന്ദ്രീകരിച്ചു ചാരായ നിർമ്മാണം നടത്തി വന്ന തിരുവോണപ്പുറം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. 120 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും വാറ്റുപകാരങ്ങളുമാണ് ഇയാളുടെ താമസ സ്ഥലത്തുനിന്നും കണ്ടെടുത്തത്. പേരാവൂർ – തിരുവോണപ്പുറം
Kerala

രാ​​​ഹു​​​ല്‍​ഗാ​​​ന്ധി എം​​​പി നാ​​​ളെ കേ​​​ര​​​ള​​​ത്തി​ല്‍

Aswathi Kottiyoor
യു​​​ഡി​​​എ​​​ഫി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കോ​​​ണ്‍​ഗ്ര​​​സ് മു​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ന്‍ രാ​​​ഹു​​​ല്‍​ഗാ​​​ന്ധി എം​​​പി നാ​​​ളെ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തും. രാ​​​വി​​​ലെ 11നു ​​​കൊ​​​ച്ചി നാ​​​വി​​​ക​​​സേ​​​ന വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്ന രാ​​​ഹു​​​ല്‍ വൈ​​​പ്പി​​​ന്‍, കൊ​​​ച്ചി, തൃ​​​പ്പൂ​​​ണി​​​ത്തു​​​റ, അ​​​രൂ​​​ര്‍, ചേ​​​ര്‍​ത്ത​​​ല, ആ​​​ല​​​പ്പു​​​ഴ, അ​​​മ്പ​​​ല​​​പ്പു​​​ഴ, ഹ​​​രി​​​പ്പാ​​​ട്,
WordPress Image Lightbox