22.8 C
Iritty, IN
September 19, 2024

Category : Uncategorized

Kerala Uncategorized

ബ​സ​വ​രാ​ജ് ബൊ​മ്മെ​യെ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

Aswathi Kottiyoor
ബ​സ​വ​രാ​ജ് ബൊ​മ്മെ​യെ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി​യാ​യി ബു​ധ​നാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ലിം​ഗാ​യ​ത്ത് സ​മു​ദാ​യ​ത്തി​ല്‍ നി​ന്ന് ത​ന്നെ​യു​ള്ള ആ​ളാ​ണ് ബ​സ​വ​രാ​ജ് ബൊ​മ്മെ​യും. സ്ഥാ​ന​മൊ​ഴി​ഞ്ഞ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​മാ​യി
Uncategorized

മ​ല​പ്പ​ട്ടം മു​ന​മ്പു​ക​ട​വ് ടൂ​റി​സം ഭൂ​പ​ട​ത്തി​ലേ​ക്ക്

Aswathi Kottiyoor
ക​ണ്ണൂ​ർ: ഉ​ത്ത​ര​മ​ല​ബാ​റി​ന്‍റെ ടൂ​റി​സം ഭൂ​പ​ട​ത്തി​ല്‍ സ്ഥാ​നം പി​ടി​ക്കാ​ന്‍ മ​ല​പ്പ​ട്ടം മു​ന​മ്പു​ക​ട​വ് ഒ​രുങ്ങു​ന്നു. മു​ന​മ്പു​ക​ട​വി​നെ മ​ല​ബാ​ര്‍ റി​വ​ര്‍ ക്രൂ​യി​സ് ടൂ​റി​സം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തോ​ടെ സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​ന് വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ര്‍ -കാ​സ​ഗോ​ഡ് ജി​ല്ല​ക​ളെ
Iritty Uncategorized

ഡിവൈഡറിലെ ചെടികൾ സംരക്ഷിച്ച് പോലീസും മൈത്രിയും

Aswathi Kottiyoor
ഇ​രി​ട്ടി: ക​ന​ത്ത മ​ഴ​യ്ക്കി​ട​യി​ലും ഡി​വൈ​ഡ​റി​ൽ ന​ട്ടു​വ​ർ​ത്തി​യ ചെ​ടി​ക​ൾ സം​ര​ക്ഷി​ച്ച് ഇ​രി​ട്ടി ജ​ന​മൈ​ത്രി പോ​ലീ​സും മു​ക്ക​ട്ടി മൈ​ത്രി സ്വാ​ശ്ര​യ സം​ഘം പ്ര​വ​ർ​ത്ത​ക​രും. ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ​യി​നം ബോ​ഗ​ൻ​വി​ല്ല​യു​ടെ​യും അ​ര​ളി​യു​ടേ​യും തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ച്ച​ത് ഇ​രി​ട്ടി ഡി​വൈ​എ​സ്പി പ്രി​ൻ​സ്
Uncategorized

കുമ്മായം നല്കേണ്ടതിന് പകരം ഗുണനിലവാരം കുറഞ്ഞ ഡോളോമേറ്റ് നല്കി കർഷകരെ വഞ്ചിച്ചതായി പരാതി

Aswathi Kottiyoor
പേരാവൂർ: കുമ്മായം നല്കേണ്ടതിന് പകരം ഗുണനിലവാരം കുറഞ്ഞ ഡോളോമേറ്റ് നല്കി കൃഷി ഓഫീസർ കർഷകരെ വഞ്ചിച്ചതായി ആക്ഷേപം. പേരാവൂർ പഞ്ചായത്തിലെ നാലാം വാർഡിലുള്ള വളയങ്ങാട് പാടശേഖരത്തിലെ കർഷകരാണ് വഞ്ചിക്കപ്പെട്ടത്. നെൽകൃഷിക്ക് വേണ്ടി പേരാവൂർ കൃഷിഭവൻ്റെ
Uncategorized

അടക്കാത്തോട്ടിൽ വീട്ടമ്മ വെള്ളക്കെട്ടിൽ വീണു മരിച്ചു

Aswathi Kottiyoor
അടക്കാത്തോട്ടിൽ വീട്ടമ്മ വെള്ളക്കെട്ടിൽ വീണു മരിച്ചു.മുറിവഞ്ചേരിയിൽ ഹംസയുടെ ഭാര്യ നബീസ (65) യാണ്‌ വെള്ളക്കെട്ടിൽ വീണു മരിച്ചത്. ശനിയാഴ്‌ച 12 മണിയോടെയാണ് സംഭവം. മക്കൾ :അയിഷ, നബീസ, ഫൗസി.മരുമക്കൾ :മൊയ്‌ദീൻകുട്ടി, ജബ്ബാർ. സംസ്കാരം പിന്നീട്.
Uncategorized

കരട് തീരദേശ പ്ലാനിലെ അപാകതകൾ പരിഹരിക്കുന്നതിന് മൂന്നംഗ വിദഗ്ധസമിതി: മുഖ്യമന്ത്രി

Aswathi Kottiyoor
കരട് തീരദേശ പ്‌ളാനിലെ അപാകതകൾ പരിഹരിക്കുന്നതിന് മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് എം. രാജഗോപാൽ എം. എൽ. എയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും
Uncategorized

വീർപ്പാട്: യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക ന​ൽ​കി

Aswathi Kottiyoor
ഇ​രി​ട്ടി: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ വീ​ര്‍​പ്പാ​ട് വാ​ര്‍​ഡി​ല്‍ ഓ​ഗ​സ്റ്റ് 11ന് ​ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി യു.​കെ സു​ധാ​ക​ര​നും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി സു​രേ​ന്ദ്ര​ന്‍ പാ​റ​ക്ക​ത്താ​ഴ​ത്തും വ​രാ​ണി​ധി​കാ​രി കെ.​ജി. സ​ന്തോ​ഷ് മു​മ്പാ​കെ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​നു​ള്ള
Uncategorized

അ​ധ്യാ​പ​ന രീ​തി സാ​ങ്കേ​തി​ക​വി​ദ്യയ്​ക്കൊ​പ്പം മാ​റ​ണം: മ​ന്ത്രി ശി​വ​ന്‍​കു​ട്ടി

Aswathi Kottiyoor
ക​ണ്ണൂ​ർ: സാ​ങ്കേ​തി​ക​വി​ദ്യ അ​നു​ദി​നം വി​ക​സി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ധ്യാ​പ​ന​രീ​തി​യും അ​തി​ന​നു​സ​രി​ച്ച് മാ​റ​ണ​മെ​ന്നും മാ​നു​ഷി​ക​മു​ഖം ന​ഷ്ട​പ്പെ​ടാ​ത്ത ത​ര​ത്തി​ല്‍ ഈ ​മാ​റ്റം കാ​ല​ഘ​ട്ടം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വി​ദ്യാ​ഭ്യാ​സ പ​ഠ​ന​വ​കു​പ്പാ​യ സ്‌​കൂ​ള്‍ ഓ​ഫ്
Uncategorized

ജനങ്ങളുടെ ദുരിതം മാറ്റാൻ എടക്കാനത്തെ കീഴൂർ വില്ലേജിൽ ഉൾപ്പെടുത്തണം

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി നഗരസഭാ പരിധിക്കുള്ളിൽ പെടുന്ന എടക്കാനത്തെ പായം വില്ലേജിൽ നിന്നും മാറ്റി കീഴൂർ വില്ലേജിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തം. ഇരിട്ടി നഗരസഭാ ഓഫീസിനും കീഴൂർ വില്ലേജ് വില്ലേജ് ഓഫിസിനും മൂക്കിന് താഴെയാണ് എടക്കാനം
kannur Uncategorized

കണ്ണൂർ ജില്ലയില്‍ 552 പേര്‍ക്ക് കൂടി കൊവിഡ്:525 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ വ്യാഴാഴ്ച (ജൂലൈ 22) 552 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 525 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേർക്കും വിദേശത്തു നിന്ന് എത്തിയ ഒരാൾക്കും 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
WordPress Image Lightbox