24.2 C
Iritty, IN
April 13, 2024
  • Home
  • Kerala
  • ബ​സ​വ​രാ​ജ് ബൊ​മ്മെ​യെ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
Kerala Uncategorized

ബ​സ​വ​രാ​ജ് ബൊ​മ്മെ​യെ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ബ​സ​വ​രാ​ജ് ബൊ​മ്മെ​യെ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി​യാ​യി ബു​ധ​നാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

ലിം​ഗാ​യ​ത്ത് സ​മു​ദാ​യ​ത്തി​ല്‍ നി​ന്ന് ത​ന്നെ​യു​ള്ള ആ​ളാ​ണ് ബ​സ​വ​രാ​ജ് ബൊ​മ്മെ​യും. സ്ഥാ​ന​മൊ​ഴി​ഞ്ഞ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തു​ന്ന ബൊ​മ്മെ, ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്നു.

മു​ന്‍ മു​ഖ്യ​മ​ന്ത്രി എ​സ്.​ആ​ര്‍. ബൊ​മ്മ​യു​ടെ മ​ക​നാ​ണ് ബ​സ​വ​രാ​ജ്. ജ​ന​താ​ദ​ളി​ല്‍ നി​ന്ന് 2008ലാ​ണ് അ​ദ്ദേ​ഹം ബി​ജെ​പി​യി​ലെ​ത്തി​യ​ത്. ഹ​വേ​രി ജി​ല്ല​യി​ലെ ഷി​ഗാ​വോ​ൺ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് എം​എ​ൽ​എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

Related posts

പൊതുമരാമത്ത് പണികൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന കരാറുകാർക്ക് ബോണസ് നൽകും: മന്ത്രി

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ര്‍ പ്ര​തി​സ​ന്ധി​യി​ല്ല: ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor

പ്രീ സ്കൂളുകളും മികവുയർത്തും

Aswathi Kottiyoor
WordPress Image Lightbox