• Home
  • Uncategorized
  • അടക്കാത്തോട്ടിൽ വീട്ടമ്മ വെള്ളക്കെട്ടിൽ വീണു മരിച്ചു
Uncategorized

അടക്കാത്തോട്ടിൽ വീട്ടമ്മ വെള്ളക്കെട്ടിൽ വീണു മരിച്ചു

അടക്കാത്തോട്ടിൽ വീട്ടമ്മ വെള്ളക്കെട്ടിൽ വീണു മരിച്ചു.മുറിവഞ്ചേരിയിൽ ഹംസയുടെ ഭാര്യ നബീസ (65) യാണ്‌ വെള്ളക്കെട്ടിൽ വീണു മരിച്ചത്.
ശനിയാഴ്‌ച 12 മണിയോടെയാണ് സംഭവം. മക്കൾ :അയിഷ, നബീസ, ഫൗസി.മരുമക്കൾ :മൊയ്‌ദീൻകുട്ടി, ജബ്ബാർ. സംസ്കാരം പിന്നീട്. ബോഡി പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽകോളേജിലേക്ക് കൊണ്ടുപോയി

Related posts

അബദ്ധത്തിൽ ക്രഷറിലെ വാട്ടർ ടാങ്കിൽ വീണു; മട്ടന്നൂരിൽ ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം.

Aswathi Kottiyoor

കേരളത്തിൽ റബർ വളരുന്നു, ഭൂവിസ്തൃതിയിൽ 15.3%; 3 ജില്ലകളിൽ മാത്രം തളർച്ച

Aswathi Kottiyoor

ജെയ്ക് സി തോമസിന്റെ ഭാര്യക്കെതിരായ സൈബർ ആക്രമണം; മണര്‍കാട് പൊലീസ് കേസെടുത്തു;

Aswathi Kottiyoor
WordPress Image Lightbox