• Home
  • Newdelhi
  • യു.പി.ഐ. പേയ്മെന്റുകൾ സൗജന്യമായി തുടരും; പ്രത്യേക തുക ഈടാക്കില്ലെന്ന് കേന്ദ്ര സർക്കാർ.
Newdelhi

യു.പി.ഐ. പേയ്മെന്റുകൾ സൗജന്യമായി തുടരും; പ്രത്യേക തുക ഈടാക്കില്ലെന്ന് കേന്ദ്ര സർക്കാർ.

ന്യൂഡൽഹി: യു.പി.ഐ. പേമെന്റുകൾക്ക് സർവീസ് ചാർജായി പ്രത്യേക തുക ഈടാക്കില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം. പ്രത്യേക നിരക്ക് ഈടാക്കാനുള്ള നിർദ്ദേശം ആർ.ബി.ഐ. പരിഗണിക്കുന്നു എന്ന വാർത്തകളോട് പ്രതികരിച്ച് നൽകിയ ട്വിറ്റർ സന്ദേശത്തിലാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഉപയോക്താക്കളിൽനിന്ന് ഇത്തരത്തിൽ തുക ഈടാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലില്ല. സാധാരണ ജനങ്ങൾക്ക് സൗകര്യപ്രദമായ സേവനവും സാമ്പത്തിക രംഗത്തിന് ഉത്‌പാദന നേട്ടവും ഉറപ്പുവരുത്തുന്ന സംവിധാനമാണ് യു.പി.ഐ എന്നും മന്ത്രാലയം പറഞ്ഞു.

Related posts

ഹിറ്റ്മാന്‍ തന്നെ; ട്വന്റി20 റൺവേട്ടയിൽ രോഹിത് വീണ്ടും ഒന്നാമൻ, കോലിയെ പിന്നിലാക്കി മറ്റൊരു റെക്കോർഡ്.

Aswathi Kottiyoor

കോവിഡ് വ്യാപനം; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ ഐസിഎസ്ഇയും പത്താംക്ലാസ് പരീക്ഷ റദ്ദാക്കി….

Aswathi Kottiyoor

രണ്ട് മാസത്തിനിടെ ആദ്യമായി രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ….

Aswathi Kottiyoor
WordPress Image Lightbox