Category : Newdelhi

Newdelhi

സിംബാബ്‌വെ പരീക്ഷണം ; ആദ്യ ഏകദിനം ഇന്ന്.

Aswathi Kottiyoor
ഹരാരെ: ആറുവർഷത്തെ ഇടവേളയ്‌ക്കുശേഷം ഇന്ത്യ സിംബാബ്‌വെയിൽ. മൂന്ന്‌ മത്സര ഏകദിന ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക്‌ ഹരാരെ സ്‌പോർട്‌സ്‌ ക്ലബ്‌ സ്‌റ്റേഡിയത്തിൽ ഇന്ന്‌ തുടക്കമാകും. പകൽ 12.45നാണ്‌ മത്സരം. 2016ൽ മഹേന്ദ്രസിങ്‌ ധോണിക്കുകീഴിലാണ്‌ ഇന്ത്യ അവസാനമായി സിംബാബ്‌വെയിൽ
Newdelhi

പുനഃപരിശോധനാ ഹർജി നൽകിയ ആദ്യ സംസ്ഥാനമാണ്‌ കേരളം ബഫർസോൺ : ‘തുറന്ന കോടതിയിൽ വാദം കേൾക്കണം’ ; ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ.

Aswathi Kottiyoor
ന്യൂഡൽഹി : സുപ്രീംകോടതിയുടെ ബഫർ സോൺ ഉത്തരവിനെതിരെ പുനഃപരിശോധനാ ഹർജി നൽകിയ ആദ്യ സംസ്ഥാനമാണ്‌ കേരളം. വിധി ജനജീവിതത്തെ ബാധിക്കുമെന്ന്‌ തിരിച്ചറിഞ്ഞാണ്‌ സംസ്ഥാന സർക്കാരിന്റെ ഈ നടപടി. കേന്ദ്ര സർക്കാരിനു പുറമെ വനഭൂമി കൂടുതലുള്ള
Newdelhi

ബിസിസിഐ മുന്‍ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി അന്തരിച്ചു.

Aswathi Kottiyoor
ന്യൂഡല്‍ഹി: ബിസിസിഐ മുന്‍ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി (58) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം. ബിസിസിഐയുടെ ജോയന്റ് സെക്രട്ടറിയായും അഡ്മിനിസ്‌ട്രേറ്റീവ് മാനേജരായും അദ്ദേഹം പ്രവര്‍ത്തിച്ചു. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അമിതാഭ് ജാര്‍ഖണ്ഡ് പൊലീസില്‍ ഐജിപിയായിരുന്നു.
Newdelhi

മൊത്ത വില പണപ്പെരുപ്പം ജൂലായില്‍ 13.93ശതമാനമായി കുറഞ്ഞു.

Aswathi Kottiyoor
ന്യൂഡൽഹി: മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പ നിരക്ക് അഞ്ചു മാസത്തെ താഴ്ന്ന നിലയിലെത്തി. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം ജൂണിലെ 15.18ശതമാനത്തെ അപേക്ഷിച്ച് ജൂലായില്‍ 13.93 ശതമാനമായാണ് കുറഞ്ഞത്. എങ്കിലും നിരക്ക്
Newdelhi

കശ്മീരില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; ആറ് മരണം.

Aswathi Kottiyoor
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് പതിച്ച് ആറു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 37 ഐടിബിബി ഉദ്യോഗസ്ഥരും രണ്ട് ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥരുമടക്കം 39 സുരക്ഷാ
Newdelhi

ഒടുവിൽ ആശങ്കകൾ നീങ്ങുന്നു; റുഷ്ദി ജീവിതത്തിലേക്ക് തിരിച്ചുവരികയാണെന്ന് മുന്‍ ഭാര്യ പദ്മ ലക്ഷ്മി.

Aswathi Kottiyoor
യു.എസില്‍ കത്തിക്കുത്തേറ്റ് ചികിത്സയില്‍ക്കഴിയുന്ന ഇന്ത്യന്‍ വംശജനായ ഇംഗ്ലീഷ് സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്ന് മുന്‍ ഭാര്യ പദ്മ ലക്ഷ്മി. ഒടുവിൽ ആശങ്കകൾ നീങ്ങുകയായി എന്നും അദ്ദേഹത്തിന് എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കട്ടെയെന്നും
Newdelhi

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ജനാധിപത്യ വിശ്വാസികള്‍ക്ക് ആഘോഷ ദിനം: രാഷ്‌ട്രപതി.

Aswathi Kottiyoor
ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ലോകത്ത് എവിടെയുമുള്ള ജനാധിപത്യവിശ്വാസികള്‍ക്ക് ആഘോഷിക്കാനുള്ള ദിവസമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. കൊളോണിയല്‍ ഭരണാധിപന്മാരുടെ ചങ്ങലകളില്‍നിന്ന് മോചിതരായി ജനത സ്വന്തം ഭാഗധേയം നിര്‍ണയിക്കാന്‍ തീരുമാനിച്ച ചരിത്രസ്മരണകള്‍ ഉണര്‍ത്തുന്ന ദിവസമാണത്. രാഷ്ട്രപതിയായശേഷം രാജ്യത്തിന്
Newdelhi

സ്വാതന്ത്ര്യത്തിന്റെ 100–ാം വാർഷികമാകുമ്പോൾ മനോഭാവം മുഴുവൻ മാറണം: മോദി.

Aswathi Kottiyoor
ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോഴേയ്ക്കും അടിമത്ത മനോഭാവത്തില്‍നിന്ന് ഇന്ത്യ സമ്പൂര്‍ണ സ്വാതന്ത്ര്യം കൈവരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത 25 വര്‍ഷം അതിപ്രധാനമാണ്. ഈ കാലയളവിലേക്കുള്ള അഞ്ചിന പരിപാടി പ്രധാനമന്ത്രി ചെങ്കോട്ടയില്‍
Newdelhi

ഡല്‍ഹിയില്‍ യമുന കരകവിഞ്ഞു; മൂവായിരത്തോളം പേര്‍ ദുരിതത്തില്‍.

Aswathi Kottiyoor
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തു പലയിടങ്ങളിലും യമുന നദി കരകവിഞ്ഞു. തീരപ്രദേശത്തുള്ളവരെയെല്ലാം ഒഴിപ്പിച്ചു. ഡൽഹി- നോയിഡ പാതയിലെ മയൂർ വിഹാറിൽ റോഡരികിൽ നിസ്സഹായരായി മൂവായിരത്തോളം പേരാണ് ഉള്ളത്. കൃഷിയും കാലിവളർത്തലുമായി കഴിയുന്നവരാണ് ഏറെയും. കൃഷിയിടങ്ങൾ പൂർണമായി വെള്ളത്തിനടിയിലായി.
Newdelhi

പതാക ഉയർത്താത്ത വീടിന്റെ ചിത്രമെടുക്കാൻ നിർദേശം; വിവാദം.

Aswathi Kottiyoor
ന്യൂഡൽഹി: ദേശീയ പതാക ഉയർത്താത്ത വീടുകളുടെ ചിത്രമെടുക്കാൻ അണികൾക്കു നിർദേശം നൽകിയ ബിജെപി ഉത്തരാഖണ്ഡ് പ്രസിഡന്റ് മഹേന്ദ്ര ഭട്ടിന്റെ നടപടിയെച്ചൊല്ലി വിവാദം. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന പാർട്ടി പരിപാടിയിലായിരുന്നു ഭട്ടിന്റെ
WordPress Image Lightbox