24.5 C
Iritty, IN
November 28, 2023
  • Home
  • Mattanur
  • മട്ടന്നൂരില്‍ വാഹനാപകടം രണ്ടു പേർ മരണപ്പെട്ടു.
Mattanur

മട്ടന്നൂരില്‍ വാഹനാപകടം രണ്ടു പേർ മരണപ്പെട്ടു.

മട്ടന്നൂരില്‍ ഹാപ്പി വെഡ്ഡിംഗിന് മുന്‍വശത്തായി ഇന്ന് പുലര്‍ച്ച 4.30 ഓടെ ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടു.ഇരിട്ടി വിളമന സ്വദേശികളായ അരുൺ വിജയൻ (38) – ഡ്രൈവർ
രവീന്ദ്രൻ (57) – ക്ലീനർ എന്നിവരാണ്മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ രണ്ട് പേരും മരിച്ചു. ഇരിട്ടിയില്‍ നിന്നും കല്ല് കയറ്റി വടകരയിലേക്ക് പോകുന്ന എയ്ച്ചര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്. കീഴ്മേല്‍ മറിഞ്ഞ ലോറിയില്‍ നിന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും കൂടിയാണ് മൃതദേഹം പുറത്തെടുത്തത്.
മൃതദേഹം മട്ടന്നൂരിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റൽ സൂക്ഷിച്ചിരിക്കുന്നു.

Related posts

കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ അ​നു​മ​തി റ​ദ്ദാ​ക്കി​യ ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി ഹൈ​ക്കോ​ട​തി ഒ​രു മാ​സ​ത്തേ​ക്ക് സ്‌​റ്റേ ചെ​യ്തു

Aswathi Kottiyoor

പ​ഴ​ശിക്ക് ഭീ​ഷ​ണി​യാ​യി മ​ണ​ൽ വാ​ര​ൽ

Aswathi Kottiyoor

മട്ടന്നൂരിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള പുനരധിവാസ കേന്ദ്രം ഒരുങ്ങുന്നു….

Aswathi Kottiyoor
WordPress Image Lightbox