23.6 C
Iritty, IN
November 30, 2023

Category : mattannur

mattannur

മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ ഇന്നറിയാം.

Aswathi Kottiyoor
മട്ടന്നൂർ: മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ മത്സരരംഗത്ത് ആരെല്ലാമെന്ന് ഞായറാഴ്ചയോടെ വ്യക്തമാകും. എൽ.ഡി.എഫും യു.ഡി.എഫും ഞായറാഴ്ച സ്ഥാനാർഥികളെ പ്രഖ്യാപിക്കും. തിങ്കളാഴ്ച നാമനിർദേശപത്രിക നൽകും. ടൗൺ വാർഡിൽ മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാർഥി എ. മധുസൂദനൻ ശനിയാഴ്ച
mattannur

യുക്രൈനിൽനിന്നുള്ള 11 വിദ്യാർഥികൾ കണ്ണൂരിലെത്തി

Aswathi Kottiyoor
മട്ടന്നൂർ: യുക്രൈനിൽ നിന്ന് ഡൽഹിയിലെത്തിയ 11 വിദ്യാർഥികൾ ചൊവ്വാഴ്ച അർധരാത്രി 12.10ഓടെ കണ്ണൂർ വിമാനത്താവളത്തിലെത്തി.ഗോവയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് ഇവരെത്തിയത്. പേരാമ്പ്ര സ്വദേശിനി ആര്യ പ്രകാശ്, ലെനിൻ (വയനാട്), ദിൽഷ (മാലൂർ), നവ്യ, അക്സ
mattannur

മട്ടന്നൂർ ഫയർ സ്റ്റേഷന് പുതിയ റോപ് ലാഡർ സമർപ്പിച്ചു

Aswathi Kottiyoor
മട്ടന്നൂർ ഫയർ സ്റ്റേഷന് പുതിയ റോപ് ലാഡർ സമർപ്പിച്ചു രക്ഷാപ്രവർത്തനത്തിനായി മട്ടന്നൂർ ലയൺസ് ക്ലബ് സ്പോൺസർ ചെയ്ത റോപ് ലാഡർ സ്റ്റേഷന് സമർപ്പിച്ചു. ലയൺസ് ക്ലബ്ബിന്റെ ആദ്യ വൈസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. പി.
mattannur

ചാവശ്ശേരിപ്പറമ്പിലെ ചാരായ വിൽപ്പനക്കാരൻ പിടിയിൽ

Aswathi Kottiyoor
മട്ടന്നൂർ: മട്ടന്നൂർ റെയിഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ ബി. അനു ബാബുവിൻ്റെ നേതൃത്വത്തിൽ പാവശ്ശേരിപ്പറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിൽ ചാവശ്ശേരി പറമ്പ് സ്വദേശി കുട്ടൻ മകൻ കെ.മണി എന്നയാളെ അറസ്റ്റ് ചെയ്തു.ഇയാളിൽ നിന്നും രണ്ട് ലിറ്റർ
mattannur

കാറിൽ കടത്തുകയായിരുന്ന പുകയില ഉൽപന്നങ്ങൾ പിടികൂടി

Aswathi Kottiyoor
മട്ടന്നൂർ എക്സൈസ് ഇൻസ്പെക്ടർ സി.സി. ആനന്ദകുമാറും പാർട്ടിയും കൂടി മണ്ണൂർ – നായ്ക്കാലി പാലത്തിന് സമീപം വെച്ച് വാഹന പരിശോധന നടത്തവെ KL . 60 D. 2886 Ritz കാറിൽ കടത്തുകയായിരുന്ന 117
mattannur

ചാലക്കര മേൽ പാലം ജനുവരിയിൽ തുറക്കും

Aswathi Kottiyoor
നിർമാണത്തിലിരിക്കുന്ന തലശ്ശേരി-മാഹി ബൈപ്പാസിലെ ചാലക്കര-പള്ളൂർ റോഡിലെ പള്ളൂർ ഇന്ദിരാഭവന് സമീപത്തെ മേല്പാലം പ്രവൃത്തി ജനുവരി 15-നകം പൂർത്തിയാകുമെന്ന് ബന്ധപ്പെട്ടവർ രമേശ് പറമ്പത്ത് എം. എൽ. എ. യെ അറിയിച്ചു. ഇതുവഴിയുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടതിനാൽ
mattannur Mattanur

ന​വീ​ക​രി​ച്ച പ​ഴ​ശി പാ​ർ​ക്ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: മ​ല​യോ​ര​ത്തെ ടൂ​റി​സം മേ​ഖ​ല​യ്ക്ക് പ്ര​തീ​ക്ഷ ന​ൽ​കി ന​വീ​ക​രി​ച്ച പ​ഴ​ശി പാ​ർ​ക്ക് വീ​ണ്ടും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഉ​ദ്യാ​നം വീ​ണ്ടും തു​റ​ന്ന​തോ​ടെ ദി​നം പ്ര​തി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത്. 2012-ലെ ​ക​ന​ത്ത മ​ഴ​യി​ൽ ഡാം ​ക​ര​ക​വി​ഞ്ഞൊ​ഴു​കി ഉ​ദ്യാ​നം
mattannur

*ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; അപകടം മട്ടന്നൂരില്‍*

Aswathi Kottiyoor
മട്ടന്നൂർ: മട്ടന്നൂരില്‍ ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. മട്ടന്നൂര്‍ ഉരുവച്ചാലില്‍ പെരിഞ്ചേരിയില്‍ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന്‍ ഹൈദര്‍ ആണ് മരിച്ചത്. അയല്‍ വീട്ടിലെ ഗേറ്റ് കൂട്ടിയുടെ ദേഹത്തേയ്ക്ക് മറിഞ്ഞ് വീണായിരുന്നു
mattannur Mattanur

എക്സൈസ് കൺട്രോൾ റൂം ആരംഭിച്ചു

Aswathi Kottiyoor
മട്ടന്നൂർ: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് മട്ടന്നൂരിൽ പ്രവർത്തിക്കുന്ന ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു.മദ്യം മയക്ക് മരുന്ന് എന്നിവയുടെ അനധികൃത വിൽപ്പനയും, സംഭരണവും,മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള
WordPress Image Lightbox