24.5 C
Iritty, IN
November 28, 2023
  • Home
  • Mattanur
  • ചിക്കിങ്ങ്‌ മട്ടന്നൂർ ഔട്ട്‌ലെറ്റ് പ്രവർത്തനം തുടങ്ങി
Mattanur

ചിക്കിങ്ങ്‌ മട്ടന്നൂർ ഔട്ട്‌ലെറ്റ് പ്രവർത്തനം തുടങ്ങി

മട്ടന്നൂർ:23 രാജ്യങ്ങളിലായി 233 ഔട്ട്‌ലെറ്റുകളിൽ പ്രവർത്തിക്കുന്ന ചിക്കിങ്ങ്‌ന്റെ പുതിയ ഔട്ട്‌ലെട്ട് കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ പ്രവർത്തനമാരംഭിച്ചു.വായന്തോട് എം സ്ക്വയർ കോംപ്ലക്സിലാരംഭിച്ച(കണ്ണൂർ എയർപോർട്ട് ജങ്ഷൻ )ഔട്ട്ലറ്റ് മട്ടന്നൂർ മുൻസിപ്പൽ ചെയർ പേഴ്സൺ ആതിര വേണു ഉദ്ഘാടനം ചെയ്തു.എം.ഡി മൻസൂർ.എ.കെ,എക്‌സികുട്ടീവ് ഡയറക്ടർ അഹ്മദ് മിർസാബ് മൻസൂർ, ഡയറക്ടർമാരായ നിയാസ്, ജലീൽ ഹുസ്സൈൻ,ജനറൽ മാനേജർ ഷാനി സി. എൻ, ഓപ്പറേഷൻ മാനേജർ മിഥുൻ. എസ് എന്നിവർ സംബന്ധിച്ചു.

തലശ്ശേരി ഡൗണ്ടൗൺ മാൾ,കണ്ണൂർ കാപിറ്റൽ മാൾ എന്നിവിടങ്ങളിലാണ് ജില്ലയിലെ മറ്റ് ഔട്ട്‌ലെറ്റുകളുള്ളത്.ഇന്ത്യയിലെ 63-ാമത് ഔട്ട്‌ലെറ്റാണ് മട്ടന്നൂരിലേത്.മുക്കം,ചൂണ്ടാൽ,കൊടുവള്ളി സ്റ്റേഡിയം എന്നിവിടങ്ങളിൽ പുതിയ ഔട്ട്‌ലെറ്റുകൾ ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് ചിക്കിങ്ങ്‌ ചെയർമാൻ എ. കെ. മൻസൂർ പറഞ്ഞു.

Related posts

മട്ടന്നൂരിന് പുതിയ പൊലീസ് സ്​റ്റേഷന്‍

Aswathi Kottiyoor

ചാലോട് പനയത്താംപറമ്പില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.

Aswathi Kottiyoor

പാഴ്​ കടലാസ് വിറ്റ് പണമാക്കി മട്ടന്നൂര്‍ നഗരസഭ

Aswathi Kottiyoor
WordPress Image Lightbox