26.2 C
Iritty, IN
May 3, 2024
  • Home
  • Mattanur
  • സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി​ക്ക് 20 ല​ക്ഷം
Mattanur

സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി​ക്ക് 20 ല​ക്ഷം

മ​ട്ട​ന്നൂ​ര്‍: സ​ര്‍​ക്കാ​രിന്‍റെ സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ ഇ​ല്ലം​ഭാ​ഗം വാ​ര്‍​ഡി​ന് സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​ന് 20 ല​ക്ഷം രൂ​പ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച​താ​യി കെ. ​കെ. ശൈ​ല​ജ എം​എ​ല്‍​എ അ​റി​യി​ച്ചു.
മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ അ​ങ്ക​ണ​വാ​ടി​ക​ള്‍ സ​ര്‍​ക്കാ​രിന്‍റെ സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം​എ​ല്‍​എ ക​ത്ത് ന​ല്‍​കി​യി​രു​ന്നു.
സം​സ്ഥാ​ന​ത്തെ അ​ങ്ക​ണ​വാ​ടി​ക​ളെ മി​ക​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ള്ള​തും ഘ​ട​ന​യി​ല്‍ ഏ​കീ​കൃ​ത സ്വ​ഭാ​വ​മു​ള്ള​തു​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

Related posts

മട്ടന്നൂരിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി പുനരധിവാസ കേന്ദ്രം..

Aswathi Kottiyoor

മ​ട്ട​ന്നൂ​രിൽ മൂ​ന്നു വാ​ർ​ഡു​ക​ളി​ൽ നി​രോ​ധ​നാ​ജ്ഞ

Aswathi Kottiyoor

എക്സൈസ് കൺട്രോൾ റൂം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox