22.5 C
Iritty, IN
September 7, 2024

Category : Kottiyoor

Kottiyoor

മലയോരത്ത്​ തെരഞ്ഞെടുപ്പ് ചർച്ച വിഷയമായി ‘ബഫർ സോൺ

Aswathi Kottiyoor
കേ​ള​കം: ബ​ഫ​ര്‍ സോ​ണും പ​ട്ട​യം റ​ദ്ദാ​ക്കാ​നു​ള്ള വ​നം​വ​കു​പ്പി​െൻറ പു​തി​യ നി​യ​മ​വും രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​വും മ​ല​യോ​ര​ത്ത് പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച വി​ഷ​യ​മാ​കും വ​നാ​തി​ര്‍ത്തി​യി​ല്‍ മാ​ത്ര​മ​ല്ല കി​ലോ​മീ​റ്റ​ര്‍ ക​ട​ന്ന് ടൗ​ണു​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍പോ​ലും വ​ന്യ​മൃ​ഗ​ങ്ങ​ള്‍ എ​ത്തി കൃ​ഷി​ന​ശി​പ്പി​ക്കു​ക​യും വ​ന്യ​മൃ​ഗ
Kottiyoor

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ന്റെയും ആയുഷ് സിദ്ധ ഡിസ്‌പെൻസറി യുടെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം സംഘടിപ്പിച്ചു………..

Aswathi Kottiyoor
കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ന്റെയും ആയുഷ് സിദ്ധ ഡിസ്‌പെൻസറി യുടെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പത്തുരുത്തിയിൽഅധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് റോയ്
Kottiyoor

കൊട്ടിയൂർ പന്ന്യാം മലയിൽ നിന്ന് വൻ സ്ഫോടകശേഖരം പിടികൂടി

Aswathi Kottiyoor
കൊട്ടിയൂർ പന്ന്യാം മലയിൽ നിന്ന് വൻ സ്ഫോടകശേഖരം പിടികൂടി. പടക്കം നിർമ്മിക്കാനായി അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കളാണ് കേളകം സി ഐ യുടെ നേതൃത്വത്തിൽ പിടികൂടിയത്. പന്ന്യാംമല സ്വദേശി തൈപറമ്പിൽ വിശ്വന്റെ വീട്ടിൽ നിന്നാണ്
Kottiyoor

വന്യജീവികളുടെ ദാഹമകറ്റാൻ തടയണ നിർമിച്ച് വനപാലകർ

Aswathi Kottiyoor
കൊ​ട്ടി​യൂ​ർ: വ​ന്യ​ജീ​വി​ക​ളു​ടെ ദാ​ഹ​മ​ക​റ്റാ​ൻ ബ്രൂ​ഷ്‌​വു​ഡ് ത​ട​യ​ണ നി ​ർ​മി​ച്ച് ആ​റ​ളം -കൊ​ട്ടി​യൂ​ർ വ​ന​പാ​ല​ക​ർ. വ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു വ്യ​ത്യ​സ്ത​മാ​യൊ​രു ച​ല​ഞ്ച് ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് പാ​ല​ക്കാ​ട് വൈ​ൽ​ഡ്‌​ലൈ​ഫ്‌ സ​ർ​ക്കി​ളി​ലെ വ​ന​പാ​ല​ക​ർ. വേ​ന​ൽ​ക്കാ​ല​ങ്ങ​ളി​ൽ വ​ന്യ​ജീ​വി​ക​ളു​ടെ ദാ​ഹ​മ​ക​റ്റു​ന്ന​തി​നാ​യി മാ​ർ​ച്ച് അ​ഞ്ച് മു​ത​ൽ 21
Kottiyoor

കൊട്ടിയൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പ് ; യുഡിഎഫ് മുന്നണിക്ക് വിജയം

Aswathi Kottiyoor
കൊട്ടിയൂര്‍: ചുങ്കക്കുന്നിലെ കൊട്ടിയൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണിക്ക് വിജയം.തിരഞ്ഞെടുപ്പ് എല്‍ ഡി എഫ് മുന്നണി ബഹിഷ്‌കരിച്ചു.വെള്ളിയാഴ്ച രാവിലെ ആരംഭിച്ച വോട്ടെടുപ്പ് ഒരു മണിയോടെയാണ് അവസാനിച്ചത്.സംഘത്തിലെ 171 പേര്‍ക്കായിരുന്നു വോട്ടവകാശം ഉള്ളത്.
Kottiyoor

കൊ​ട്ടി​യൂ​ര്‍ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​. സം​ഘം തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്

Aswathi Kottiyoor
കൊ​ട്ടി​യൂ​ര്‍: ചു​ങ്ക​ക്കു​ന്നി​ലെ കൊ​ട്ടി​യൂ​ര്‍ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. എ​ല്‍​ഡി​എ​ഫ്, യു​ഡി​എ​ഫ് മു​ന്ന​ണി​ക​ള്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. അ​മ്പ​തു വ​ര്‍​ഷ​മാ​യി യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന
Kottiyoor

കൊട്ടിയൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പ് നാളെ………

Aswathi Kottiyoor
കൊട്ടിയൂര്‍:ചുങ്കക്കുന്നിലെ കൊട്ടിയൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പ് നാളെ നടക്കും. നാളെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് തിരഞ്ഞെടുപ്പ്. എല്‍ ഡി എഫ് ,യു ഡി എഫ് മുന്നണികള്‍
Kottiyoor

കെ. കുഞ്ഞിരാമന്റെ നവതി ആഘോഷത്തോട് അനുബന്ധിച്ച് ഗോകുലം ഗോപാലൻ നവതി ആഘോഷ ലോഗോ പ്രകാശനം ചെയ്തു…….

Aswathi Kottiyoor
ശ്രീ കൊട്ടിയൂർ പെരുമാൾ സേവാ സംഘo സ്ഥാപകനും, ദേവസ്വം ട്രസ്ററി യുമായിരുന്ന കെ. കുഞ്ഞിരാമന്റെ നവതി ആഘോഷത്തോട് അനുബന്ധിച്ചു കോഴിക്കോട് ഗോകുലം ഗലേറിയയിൽ സംഘo ഓണററി പ്രസിഡന്റ് ശ്രീ. ഗോകുലം ഗോപാലൻ നവതി ആഘോഷ
Kottiyoor

കൊട്ടിയൂര്‍ റബര്‍ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച ടാപ്പിംഗ് പരിശീലന ക്ലാസ്സ് സമാപിച്ചു………..

Aswathi Kottiyoor
കൊട്ടിയൂർ:കൊട്ടിയൂര്‍ റബര്‍ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച ടാപ്പിംഗ് പരിശീലന ക്ലാസ്സ് സമാപിച്ചു. പാലുകാച്ചി ഞൊണ്ടിക്കല്‍ ജംഗഷനു സമീപത്തു നടന്ന സമാപന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. സി.
Kottiyoor

കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത്; ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനവും ശുചത്വ പദവി കൈമാറലും

Aswathi Kottiyoor
കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിനെ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനവും ശുചത്വ പദവി കൈമാറലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന് കീഴിലുള്ള നിരവധി സ്ഥാപനങ്ങള്‍ ശുചിത്വ പദവി നേടുകയും,  ഹരിത
WordPress Image Lightbox