27.4 C
Iritty, IN
June 15, 2024
  • Home
  • Kottiyoor
  • കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത്; ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനവും ശുചത്വ പദവി കൈമാറലും
Kottiyoor

കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത്; ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനവും ശുചത്വ പദവി കൈമാറലും

കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിനെ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനവും ശുചത്വ പദവി കൈമാറലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന് കീഴിലുള്ള നിരവധി സ്ഥാപനങ്ങള്‍ ശുചിത്വ പദവി നേടുകയും,  ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനവും പഞ്ചായത്തിലെ ശുചിത്വ പ്രഖ്യാപനത്തിലെ മുതല്‍ക്കൂട്ടായി. ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനവും ശുചിത്വ പദവി കൈമാറ്റവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകത്തിന്റെ  അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു.

Related posts

ഇരട്ടത്തോട് കോളനിയില്‍ വാര്‍ഡ് ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തില്‍  ബോധവത്കരണ  ക്യാമ്പയിന്‍ സംഘടിപ്പിച്ചു

Aswathi Kottiyoor

റീ ലൊക്കെഷന്‍ പദ്ധതി; നെല്ലിയോടി സണ്‍ഡേ സ്‌കൂളില്‍ കര്‍ഷകരുടെ യോഗം ചേര്‍ന്നു

Aswathi Kottiyoor

കാർ കൊക്കയിൽ വീണു ; ഒരാൾക്ക് പരിക്ക് .

Aswathi Kottiyoor
WordPress Image Lightbox