34.7 C
Iritty, IN
May 17, 2024

Category : Kottiyoor

Kottiyoor

ഡീസല്‍,പെട്രോള്‍,ഗ്യാസ് വില വര്‍ധനക്കെതിരെ കൊട്ടിയൂര്‍ വ്യാസ ഫൈന്‍ ആര്‍ട്സ് സെസൈറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി………

Aswathi Kottiyoor
കൊട്ടിയൂര്‍: ഡീസല്‍,പെട്രോള്‍,ഗ്യാസ് വില വര്‍ധനക്കെതിരെ കൊട്ടിയൂര്‍ വ്യാസ ഫൈന്‍ ആര്‍ട്സ് സെസൈറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി മന്ദംചേരി മുതല്‍ കൊട്ടിയൂര്‍ ക്ഷേത്ര സമീപംവരെയാണ്പ്രതിഷേധംനടത്തിയത്. വീടുകളില്‍നിന്നുള്ളഗ്യാസ്സിലിണ്ടറുകള്‍ റോഡരികില്‍ ഇറക്കിവെച്ചാണ്വീട്ടമ്മമാര്‍ പ്രതിഷേധിച്ചത്.കൂട്ടിന് ഇന്ധന വില വര്‍ധനവിനെതിരെ പുരുഷന്മാരുടെ
Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ്സുകാർക്ക് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു……….

Aswathi Kottiyoor
കൊട്ടിയൂർ:ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക്കായി തയ്യാറെടുത്തു കൊണ്ടിരിക്കുന്ന പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് മാനസീക പിരിമുറുക്കം ലഘൂകരിക്കുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുമായി കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ” ഒരുക്കം 2021 ” എന്ന പേരിൽ
Kottiyoor

പാൽച്ചുരത്ത് വാഹനത്തിന് മുന്നിൽ കാട്ടാന; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു…

Aswathi Kottiyoor
കൊട്ടിയൂർ: കൊട്ടിയൂർ പാൽച്ചുരത്ത് ആശ്രമം റോഡിന് സമീപമാണ് ഇന്ന് പുലർച്ചയോടെ കാട്ടാന ഇറങ്ങിയത്. വയനാട്ടിലേക്ക് പോകുന്ന വാഹനത്തിന് മുന്നിലേക്ക് എത്തിയ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും യാത്രക്കാർ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ജനവാസ കേന്ദ്രത്തിലും കാട്ടാന ഇറങ്ങിയതോടെ
Kottiyoor

പാൽചുരം ചുരത്തിൽ പോത്തിൻ്റെ ജഡം തോട്ടിൽ ഉപേക്ഷിച്ച നിലയിൽ………..

Aswathi Kottiyoor
കൊട്ടിയൂർ : കൊട്ടിയൂർ പാൽചുരം ചുരത്തിൽ പോത്തിൻ്റെ ജഡം തോട്ടിൽ ഉപേക്ഷിച്ചതായി കണ്ടു. ചെകുത്താൻ തേടിൻ്റെ കലുങ്കിനടിയിൽ ഇന്നലെ രാത്രി ആണ് പോത്തിനെ തള്ളിയതെന്ന്  സംശയിക്കുന്നു. ബാവലി പുഴയുടെ പ്രധാന കൈവഴിയാണ് ചെകുത്താൻ തോട്.ആയിരകണക്കിന്ആളുകളുടെ
Kottiyoor

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് വൈ.എം.സി.എ കണ്ണൂർ സബ് റീജിയൺ സംഘടിപ്പിക്കുന്ന സമര പ്രചരണ വാഹന ജാഥയ്ക്ക് 25 ന് തുടക്കം………

Aswathi Kottiyoor
കൊട്ടിയൂർ:ദേശിയകർഷകപ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് വൈ.എം.സി.എ കണ്ണൂർ സബ് റീജിയൺ സംഘടിപ്പിക്കുന്ന സമര പ്രചരണ വാഹന ജാഥയ്ക്ക് 25 ന് വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് ആലക്കോട് നിന്നും, ചുങ്കക്കുന്ന് നിന്നും തുടക്കമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Kottiyoor

കർഷക സമരം;കൊട്ടിയൂരിൽ നിന്നും വാഹന പ്രചരണ ജാഥ………..

Aswathi Kottiyoor
കൊട്ടിയൂർ:ദേശീയ കർഷക സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വൈ.എം.സി.എ കണ്ണൂർ സബ് റീജിയന്റെ ആഭിമുഖ്യത്തിൽ കൊട്ടിയൂർ നിന്നും ആരംഭിക്കുന്ന പ്രചരണ വാഹന ജാതയെക്കുറിച്ച് വിശദീകരിക്കാൻ ചേർന്ന് പ്രസ്സ് മീറ്റിംഗ്. ചുങ്കക്കുന്ന് നിന്നും ആരംഭിക്കുന്ന മേഖലാ യാത്ര
Kottiyoor

കൊട്ടിയൂർ പെരുമാൾ സേവാസംഘം ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച കെ .കുഞ്ഞിരാമൻ്റെ നവതി ആഘോഷം………….

Aswathi Kottiyoor
കൊട്ടിയൂർ: പെരുമാൾ സേവാസംഘം  ജനറൽ സെക്രട്ടറിയായും കൊട്ടിയൂർ ദേവസ്വംട്രസ്റ്റി ആയും സേവനം അനുഷ്ഠിച്ച കെ .കുഞ്ഞിരാമൻ്റെ നവതി ആഘോഷിക്കാൻ കൊട്ടിയൂർ പെരുമാൾ സേവാസംഘം ജനറൽ കമ്മിറ്റി തീരുമാനിച്ചു .ഗോകുലം ഗോപാലൻ്റെ അധ്യക്ഷതയിൽ 51 ഒന്ന്
Kottiyoor

കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചു.

Aswathi Kottiyoor
കൊട്ടിയൂര്‍: ഗ്രാമ പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോയി  നമ്പുടാകത്തിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍ത്തുരുത്തിയിലാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.കൊട്ടിയൂര്‍ പഞ്ചായത്തിലെ ടൂറിസം സാധ്യതകള്‍ക്ക്  ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബഡ്ജറ്റാണ്
Kottiyoor

യുവജന സംഗമവും പ്രവർത്തനവർഷ ഉദ്ഘാടനവും നടന്നു…………

Aswathi Kottiyoor
ചുങ്കക്കുന്ന് : കെ.സി.വൈ.എം ചുങ്കക്കുന്ന് യൂണിറ്റിന് എൻറെ 2021ലെ പ്രവർത്തനവർഷ ഉദ്ഘാടനം റവ: ഫാ: നോബിൾ പാറയ്ക്കൽ ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന വികാരി റവ: ഫാ: ജോയി തുരുത്തേൽ, യൂണിറ്റ് പ്രസിഡണ്ട് ബ്ലെസ്സൺ
Kottiyoor

പ്രൊജക്ടർ ഉദ്ഘാടനവും വും സ്മരണിക പ്രകാശനവും നടന്നു……..

Aswathi Kottiyoor
കൊട്ടിയൂർ: ശ്രീനാരായണ പബ്ലിക് ലൈബ്രറിയുടെ പ്രൊജക്ടർ ഉദ്ഘാടനവും സ്മരണിക പ്രകാശനവും കൊട്ടിയൂർ എസ് എൻ എൻ എൽ പി സ്കൂളിൽ വച്ച് നടന്നു. എം എൽ എഅഡ്വക്കറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ
WordPress Image Lightbox