24.8 C
Iritty, IN
September 23, 2023
  • Home
  • Kottiyoor
  • കെ. കുഞ്ഞിരാമന്റെ നവതി ആഘോഷത്തോട് അനുബന്ധിച്ച് ഗോകുലം ഗോപാലൻ നവതി ആഘോഷ ലോഗോ പ്രകാശനം ചെയ്തു…….
Kottiyoor

കെ. കുഞ്ഞിരാമന്റെ നവതി ആഘോഷത്തോട് അനുബന്ധിച്ച് ഗോകുലം ഗോപാലൻ നവതി ആഘോഷ ലോഗോ പ്രകാശനം ചെയ്തു…….

ശ്രീ കൊട്ടിയൂർ പെരുമാൾ സേവാ സംഘo സ്ഥാപകനും, ദേവസ്വം ട്രസ്ററി യുമായിരുന്ന
കെ. കുഞ്ഞിരാമന്റെ നവതി ആഘോഷത്തോട് അനുബന്ധിച്ചു കോഴിക്കോട് ഗോകുലം ഗലേറിയയിൽ സംഘo ഓണററി പ്രസിഡന്റ് ശ്രീ. ഗോകുലം ഗോപാലൻ നവതി ആഘോഷ ലോഗോ പ്രകാശനം ചെയ്തു. പത്ര സമ്മേളനത്തിൽ നവതി ആഘോഷത്തെ കുറിച്ച് ഗോകുലം ഗോപാലൻ സംസാരിച്ചു. ചടങ്ങിൽ എൻ. പ്രശാന്ത്, പി ആർ. ലാലു. പി എം. പ്രേംകുമാർ കെ. എം. ശ്രീധരൻ എന്നിവർ സംസാരിച്ചു. തീരുമാനങ്ങൾ.
2021.മെയ് 9 നു നവതി ആഘോഷം കൊട്ടിയൂരിൽ വെച്ചു നടത്താൻ തീരുമാനിച്ചു. ചടങ്ങിൽ വിശിഷ്‌ട വ്യക്തികൾ പങ്കെടുക്കുo. അന്നേ ദിവസം കൊട്ടിയൂരിൽ സംഘo വെബ്സൈറ്റ് പ്രകാശനം ചെയ്യും. കലാ പരിപാടി കൾ, സംഗീത സദസ്സ് എന്നിവ ഉണ്ടായിരിക്കും.

Related posts

കൊട്ടിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി സ്വാതന്ത്ര്യദിനാഘോഷം നടത്തി

𝓐𝓷𝓾 𝓴 𝓳

കൊട്ടിയൂർ -വയനാട് ചുരം പാത: ഉദ്യോഗസ്​ഥർ പാൽച്ചുരം റോഡ്​ സന്ദർശിച്ചു

𝓐𝓷𝓾 𝓴 𝓳

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് വൈ.എം.സി.എ കണ്ണൂർ സബ് റീജിയൺ സംഘടിപ്പിക്കുന്ന സമര പ്രചരണ വാഹന ജാഥയ്ക്ക് 25 ന് തുടക്കം………

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox