30.4 C
Iritty, IN
October 4, 2023
  • Home
  • Kottiyoor
  • കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ന്റെയും ആയുഷ് സിദ്ധ ഡിസ്‌പെൻസറി യുടെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം സംഘടിപ്പിച്ചു………..
Kottiyoor

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ന്റെയും ആയുഷ് സിദ്ധ ഡിസ്‌പെൻസറി യുടെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം സംഘടിപ്പിച്ചു………..

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ന്റെയും ആയുഷ് സിദ്ധ ഡിസ്‌പെൻസറി യുടെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പത്തുരുത്തിയിൽഅധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് റോയ് നമ്പുടാകം ഉത്ഘാടനം നിർവഹിച്ചു.. പെൺമനസ്സ് എന്ന വിഷയത്തിൽ ആയുഷ് സിദ്ധ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ. ഒ , പ്രഭാഷണം നടത്തി. കുടുംബശ്രീ ചെയർപേഴ്സൺ പുഷ്പ, മെമ്പർമാരായ ജീജ,ഷേർലി പടിയാനിക്കൽ, തോമസ് എന്നിവർ സംസാരിച്ചു.

Related posts

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

𝓐𝓷𝓾 𝓴 𝓳

പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതി ഉൽഘാടനം നടത്തി

𝓐𝓷𝓾 𝓴 𝓳

പാ​ൽ​ച്ചു​രം ചു​രം റോ​ഡി​ൽ സു​ര​ക്ഷ മു​ളംകാലി​ൽ

WordPress Image Lightbox