30.1 C
Iritty, IN
October 1, 2024

Category : Kelakam

Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
കേളകം: രാജ്യത്തിന്റെ 75 സ്വാതന്ത്ര്യദിനം – സ്വാതന്ത്ര്യത്തിന്‍റെ അമൃതവര്‍ഷാചരണം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആചരിച്ചു. ഓൺലൈനായി നടന്ന ദിനാചരണപരിപാടികൾ കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം
Kelakam

കൈ താങ്ങായി തണലായി ജനപ്രിയ ശാസ്ത്ര സംഘം

Aswathi Kottiyoor
കേളകം:ചികിത്സ സഹായ ഫണ്ട് വിതരണം ചെയ്തു പള്ളിപ്പാട് സുരേന്ദ്രൻ ന് കിഡ്നി രോഗത്തെ തുടർന്ന് പാറത്തോട് ജനപ്രിയ ശാസ്ത്രസംഘം സാമ്പത്തിക സഹായം ചെയ്തു സംഘം പ്രസിഡണ്ട് ജിജി എം ടി സെക്രട്ടറി തോമസ് പി
Kelakam

വാഹനാപകടം ; ഒരാള്‍ക്ക് പരിക്ക്

Aswathi Kottiyoor
കേളകം:പൂവ്വത്തിന്‍ചോല -കണ്ടം തോട് റോഡില്‍ കെ എസ് ഇ ബി യുടെ വാഹനം അപകടത്തില്‍പ്പെട്ടു. ഡ്രൈവര്‍ സാബുവിന് സാരമായി പരിക്കേറ്റു.സാബുവിനെ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യുതി ജീവനക്കാരെ വെള്ളൂന്നിയില്‍ ഇറക്കി താഴോട്ട് ഇറങ്ങി വരികെ ജീപ്പിന്റെ
Kelakam

തേനീച്ച കൃഷി പരിശീലനം ആരംഭിച്ചു

Aswathi Kottiyoor
കേളകം: ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെയും കേരള ഫോര്‍ട്ടി കോര്‍പ്പ്, കാസര്‍കോഡ് മാതാ ട്രെയിനിംഗ് സെന്റര്‍, ചുങ്കക്കുന്ന് തേന്‍ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന തേനീച്ച കൃഷി പരിശീലനം കേളകം ക്ഷീര സംഘം
Kelakam

പെരുംപാമ്പിനെ കണ്ടെത്തി

Aswathi Kottiyoor
കേളകം:പെരുംപാമ്പിനെ കണ്ടെത്തി.അമ്പായത്തോടിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കൂറ്റന്‍ പെരുംപാമ്പിനെ കണ്ടത്. കൃഷിയിടത്തിന് സമീപത്തെ വീട്ടിലെ പൂച്ചയെ പാമ്പ്  പിടികൂടുന്നതിനിടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്.തുടര്‍ന്ന് വനം വകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.വനംവകുപ്പ് അധികൃതര്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല
Kelakam

എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

Aswathi Kottiyoor
കേളകം: അടക്കാത്തോട് നിന്നും എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ എസ്.ഡി.പി.ഐ അടക്കാത്തോട് ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു.എസ്.ഡി.പി.ഐ ബ്രാഞ്ച് പ്രസിഡന്റ് ഷാജഹാന്‍ കെ.യു, വൈസ് പ്രസിഡന്റ് അലിക്കുട്ടി പി.എസ്, സെക്രട്ടറി
Kelakam

കേ​ള​കം -അ​ട​യ്ക്കാ​ത്തോ​ട് സ​മാ​ന്ത​ര സ​ർ​വീ​സ്: ന​ട​പ​ടി​ക്ക് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

Aswathi Kottiyoor
കേളകം: കേളകം – അടയ്ക്കാത്തോട് റൂട്ടിൽ ബസ്സുകൾക്ക് സമാന്തരമായി സർവ്വീസ് നടത്തുന്ന ജീപ്പുകൾക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി കേളകം പോലീസിന് ഉത്തരവിട്ടു. കേളകം – അടയ്ക്കാത്തോട് റൂട്ടിലോടുന്ന ബസ് ഉടമകൾ നല്കിയ പരാതിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
Kelakam

കേളകം വനാതിർത്തിയിലെ കൃഷിയിടത്തിൽ പാറക്കെട്ടിനടിയിൽ ഒളിപ്പിച്ച നാടൻ തോക്കുകൾ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor
കേളകം വനാതിർത്തിയിലെ കൃഷിയിടത്തിൽ പാറക്കെട്ടിനടിയിൽ ഒളിപ്പിച്ച നാടൻ തോക്കുകൾ പേരാവൂർ എക്സൈസ് പിടികൂടി. ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിലാണ് കൃഷിയിടത്തിൽ ഒളിപ്പിച്ചു വച്ച രണ്ട് നാടൻതോക്കുകളും എട്ടു
Kelakam

ബേക്ക് ഫോര്‍ മി എന്ന സ്ഥാപനം കേളകത്ത് പ്രവര്‍ത്തനം ആരംഭിച്ചു

Aswathi Kottiyoor
ബേക്ക് ഫോര്‍ മി എന്ന സ്ഥാപനം കേളകത്ത് പ്രവര്‍ത്തനം ആരംഭിച്ചു.കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. വ്യാപാരി  വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ്കുട്ടി വാളു വെട്ടിക്കല്‍ ആദ്യ
Kelakam

കേളകം പഞ്ചായത്ത് സുവര്‍ണ്ണ ജൂബിലിയോനുബന്ധിച്ച് സംഘാടക സമിതിയുടെ എക്‌സിക്യൂട്ടീവ് യോഗം നടന്നു

Aswathi Kottiyoor
കേളകം: പഞ്ചായത്ത് സുവര്‍ണ്ണ ജൂബിലിയോനുബന്ധിച്ച് രൂപീകരിച്ച സംഘാടക സമിതിയുടെ എക്‌സിക്യൂട്ടീവ് യോഗം പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.ഗ്രാമപഞ്ചായത്തിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ
WordPress Image Lightbox