25.9 C
Iritty, IN
June 26, 2024

Category : Kelakam

Kelakam

എന്‍.ഇ.പവിത്രന്‍ ഗുരുക്കളെ കേരള ഫോക്ലോര്‍ അക്കാദമി കളരിപ്പയറ്റ് വിഭാഗത്തില്‍ 2020 ലെ അവാര്‍ഡ് നല്‍കി ആദരിക്കുന്നു………..

Aswathi Kottiyoor
കേളകം:മൂന്നര പതിറ്റാണ്ടിലധികമായി കളരിപ്പയറ്റ് കലാരംഗത്ത് സജീവസാന്നിദ്ധ്യമായ എന്‍.ഇ.പവിത്രന്‍ ഗുരുക്കളിനെ ആണ് കേരള ഫോക്ലോര്‍ അക്കാദമി കളരിപ്പയറ്റ് വിഭാഗത്തില്‍ 2020 ലെ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.വൈദ്യ ഫെഡറേഷന്റെ വൈദ്യ പ്രതിഭാ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍
Kelakam

സുവര്‍ണ കേളകം സുന്ദര കേളകം പദ്ധതി ;ശുചീകരണ യജ്ഞത്തിന് തുടക്കമായി

Aswathi Kottiyoor
കേളകം :  സുവര്‍ണ കേളകം, സുന്ദര കേളകം പദ്ധതിയുടെ ഭാഗമായി ശുചീകരണ യജ്ഞത്തിന് തുടക്കമായി. കേളകം ബസ് സ്റ്റാന്‍ഡില്‍ വച്ച് നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം
Kelakam

കേളകം പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു………

Aswathi Kottiyoor
കേളകം: പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.കേളകം ശാലോം സണ്‍ഡേ സ്‌കൂളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ്  സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു.ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. സുജാത,
Kelakam

കേളകം ഗ്രാമ പഞ്ചായത്ത് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നോളജ് സെന്ററിന്റെ പ്രഖ്യാപനവും നടന്നു………..

Aswathi Kottiyoor
കേളകം: കേളകംഗ്രാമ പഞ്ചായത്ത്  സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നോളജ് സെന്ററിന്റെ പ്രഖ്യാപനവും കേളകം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്നു.  വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉന്നത വിദ്യാഭ്യാസ തൊഴില്‍ സാധ്യതകള്‍ സംബന്ധിച്ച അറിവുകള്‍ നല്‍കുന്നതിനും പി .എസ്.സി.
Kelakam

ക​ർ​ഷ​ക​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ 27ന് കേ​ള​ക​ത്ത് ​പ്ര​തി​രോ​ധ സ​ദ​സ്

Aswathi Kottiyoor
കേ​ള​കം: സ്വ​ത​ന്ത്ര ക​ർ​ഷ​ക​സം​ഘ​ട​ന​യാ​യ കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ (കി​ഫ) നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 27ന് ​കേ​ള​ക​ത്ത് ക​ർ​ഷ​ക പ്ര​തി​രോ​ധ​സ​ദ​സ് സം​ഘ​ടി​പ്പി​ക്കും. കൊ​ട്ടി​യൂ​ർ ജ​ന​കീ​യ സം​ര​ക്ഷ​ണ​സ​മി​തി, വ്യാ​പാ​രി വ്യ​സാ​യി ഏ​കോ​പ​ന​സ​മി​തി, ഒ​ഐ​ഒ​പി, ചീ​ങ്ക​ണ്ണി​പ്പു​ഴ
Kelakam

കേളകം സിൻഡിക്കേറ്റ് ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച സംഭവത്തിൽ വിശദീകരണം തേടാൻ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ

Aswathi Kottiyoor
കണ്ണൂർ :വിദ്യാഭ്യാസ വായ്പ നിഷേധിച്ച സംഭവത്തിൽ സിൻഡിക്കേറ്റ് ബാങ്ക് ജനറൽ മാനേജരോട് വിശദീകരണം തേടാൻ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിൽ കമ്മിഷൻ അംഗം അഡ്വ. മുഹമ്മദ് ഫൈസലാണ് നിർദേശം
Kelakam

സ്‌കൂട്ടര്‍ ഇടിച്ച്  കാല്‍നടയാത്രക്കാരന് പരിക്ക്

Aswathi Kottiyoor
കേളകം:ചുങ്കക്കുന്ന് സ്വദേശി കൊല്ലകര ബിനീഷാണ് പരിക്കേറ്റത് .തലക്ക് പരിക്കേറ്റ ബിനീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ചുങ്കക്കുന്ന് ടൗണില്‍ വച്ചായിരുന്നു അപകടം. ടൗണിലെ സീബ്ര ലൈനില്‍ കൂടി റോഡ് മുറിച്ച് കടക്കവെ
Kelakam

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാസക്കുറിയുടെ നറുക്കെടുപ്പ് നടന്നു………..

Aswathi Kottiyoor
കേളകം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ,ജില്ല കമ്മിറ്റി ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ടിന്റെ ഭാഗമായി നടത്തുന്ന മാസക്കുറിയില്‍ കേളകം യൂണിറ്റില്‍ ചേര്‍ന്നവര്‍ക്ക് വേണ്ടി നടത്തിയ പ്രോത്സഹന നറുക്കെടുപ്പ് കേളകം വ്യാപാര ഭവനില്‍ നടന്ന പരിപാടിയില്‍വെച്ച്
Kelakam

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; ജില്ല കമ്മിറ്റി ജീവകാരുണ്യസമ്മാന കൂപ്പണ്‍ നറുക്കെടുപ്പ് നടത്തി

Aswathi Kottiyoor
കേളകം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ,ജില്ല കമ്മിറ്റി ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ടിന്റെ ഭാഗമായി നടത്തുന്ന മാസക്കുറിയില്‍ കേളകം യൂണിറ്റില്‍ ചേര്‍ന്നവര്‍ക്ക് വേണ്ടി നടത്തിയ പ്രോത്സഹന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ സ്‌കൂട്ടി  കേളകം
Kelakam

ഗ്രീന്‍ കേരള ക്ലീന്‍ കേളകം പദ്ധതി; കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരി സംവാദം സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗ്രീന്‍ കേരള ക്ലീന്‍ കേളകം എന്ന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ സഹകരണത്തോടെ വ്യാപാരി സംവാദം സംഘടിപ്പിച്ചു. കേളകം വ്യാപാര ഭവനില്‍ നടന്ന
WordPress Image Lightbox