22.4 C
Iritty, IN
October 3, 2023
  • Home
  • Kelakam
  • എന്‍.ഇ.പവിത്രന്‍ ഗുരുക്കളെ കേരള ഫോക്ലോര്‍ അക്കാദമി കളരിപ്പയറ്റ് വിഭാഗത്തില്‍ 2020 ലെ അവാര്‍ഡ് നല്‍കി ആദരിക്കുന്നു………..
Kelakam

എന്‍.ഇ.പവിത്രന്‍ ഗുരുക്കളെ കേരള ഫോക്ലോര്‍ അക്കാദമി കളരിപ്പയറ്റ് വിഭാഗത്തില്‍ 2020 ലെ അവാര്‍ഡ് നല്‍കി ആദരിക്കുന്നു………..

കേളകം:മൂന്നര പതിറ്റാണ്ടിലധികമായി കളരിപ്പയറ്റ് കലാരംഗത്ത് സജീവസാന്നിദ്ധ്യമായ എന്‍.ഇ.പവിത്രന്‍ ഗുരുക്കളിനെ ആണ് കേരള ഫോക്ലോര്‍ അക്കാദമി കളരിപ്പയറ്റ്
വിഭാഗത്തില്‍ 2020 ലെ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.വൈദ്യ ഫെഡറേഷന്റെ വൈദ്യ പ്രതിഭാ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്
മലയോരത്തിന്റെ പ്രശസ്തനായ ആയുര്‍വേദ ചികിത്സകന്‍ കൂടിയായ കേളകം സ്വദേശിഎന്‍.ഇ.പവിത്രന്‍ ഗുരുക്കള്‍.

Related posts

പാലുകാച്ചി മല ഇക്കോ ടൂറിസം മേഖലയിലേക്കുള്ള ട്രക്കിംഗ് ഇന്ന് പുനരാരംഭിക്കും

𝓐𝓷𝓾 𝓴 𝓳

സാമൂഹിക സംരഭകയും, സോഷ്യൽ ആക്ടിവിസ്റ്റുമായ ലക്ഷ്മി മേനോൻ IJM ഹൈസ്കൂൾ കൊട്ടിയൂരിലെയും, സെൻറ് ജോസഫ്’സ് ഹൈസ്കൂൾ അടക്കാത്തോടിലെയും വിദ്യാർത്ഥികളോട് സംവദിച്ചു.

𝓐𝓷𝓾 𝓴 𝓳

പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; ആള്‍ക്കൂട്ടമര്‍ദനമെന്ന് പരാതി.

WordPress Image Lightbox