32 C
Iritty, IN
June 17, 2024

Category : Kelakam

Kelakam

മൂര്‍ച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ് കര്‍മ്മം നടത്തി

Aswathi Kottiyoor
കേളകം: മൂര്‍ച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ് കര്‍മ്മം നടത്തി.രാവിലെ നടന്ന ധ്വജപ്രതിഷ്ഠയ്ക്ക് ശേഷമാണ്  കൊടിയേറ്റം നടന്നത്.ക്ഷേത്രം തന്ത്രി കാരുമാത്ര ഡോ. ഒ.വി.ഷിബു തന്ത്രികളാണ് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചത്.പഞ്ചലോഹ ധ്വജപ്രതിഷ്ഠയുടെ
Kelakam

ജനപ്രിയ സാശ്രയ സംഘം ; 19 മത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി

Aswathi Kottiyoor
ജനപ്രിയ സാശ്രയ സംഘം പാറത്തോട് 19 മത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി.  നേഗി’ പി സി അധ്യക്ഷത വഹിച്ച ചടങ്ങിൽ   കേളകം ഗ്രാമ പഞ്ചായത്ത്   പ്രസിഡൻ്റ സി ടി അനീഷ് ഉദ്
Kelakam

മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവo: ഇന്ന് കൊടിയേറ്റ് ……..

Aswathi Kottiyoor
കേളകം: മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ തിങ്കളാഴ്ച നടക്കുന്ന പഞ്ചലോഹ ധ്വജപ്രതിഷ്ഠയുടെ ഭാഗമായുള്ള സഹസ്രകലശപൂജകൾ തുടങ്ങി . ബ്രഹ്മകലശം കൂടാതെ ആയിരം കലശങ്ങളാണ് പൂജിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11.30-നും 12.45-നും ഇടയ്ക്കാണ് ധ്വജപ്രതിഷ്ഠ. തുടർന്ന് കുംഭഭരണി
Kelakam

ജനപ്രിയ സാശ്രയ സംഘം; 19 മത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി………

Aswathi Kottiyoor
ജനപ്രിയ സാശ്രയ സംഘം പാറത്തോട് 19 മത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി.  നേഗി’ പി സി അധ്യക്ഷത വഹിച്ച ചടങ്ങിൽ   കേളകം ഗ്രാമ പഞ്ചായത്ത്   പ്രസിഡൻ്റ സി ടി അനീഷ് ഉദ്
Kelakam

ചുങ്കക്കുന്ന് മേഖല മാതൃ വേദിയുടെ ആഭിമുഖ്യത്തില്‍ ആദരം 2021 സംഘടിപ്പിച്ചു………..

Aswathi Kottiyoor
കേളകം:ചുങ്കക്കുന്ന് മേഖല മാതൃ വേദിയുടെ ആഭിമുഖ്യത്തില്‍ ആദരം 2021 സംഘടിപ്പിച്ചു. കേളകം സാന്‍ജോസ് പള്ളിയില്‍ നടന്ന ചടങ്ങിൽ മാതൃവേദി മേഖല ഡയറക്ടര്‍ റവ.ഫാ.സെബാസ്റ്റ്യന്‍ കീഴാരം പരിപാടി ഉദ്ഘാടനം ചെയ്തു. മാതൃവേദി മേഖല പ്രസിഡന്റ് തെയ്യാമ്മ
Kelakam

ഫാമിലി ഡ്രിപ്പ് ഇറിഗേഷൻ പദ്ധതിയിൽ വിജയം കൈവരിച്ച് യുവകർഷകൻ

Aswathi Kottiyoor
2020/21 വർഷത്തിലെ പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം കേളകം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ നടപ്പിലാക്കിയ ഫാമിലി ഡ്രിപ്പ് ഇറിഗേഷൻ പദ്ധതി മാതൃകാപരമാകുന്നു. അടക്കാത്തോട് നാരങ്ങാതട്ട് സ്വദേശിയായ കബീർ വെള്ളാറയിൽ തൻ്റെ വീടിൻ്റെ ടെറസ്സിൽ
Kelakam

ആന്ധ്രയില്‍ അറസ്റ്റിലായ മാവോവാദിയെ കേളകം പോലീസ്  സ്റ്റേഷനിലെത്തിച്ച്  തെളിവെടുപ്പ് നടത്തി.

Aswathi Kottiyoor
കേളകം:മാവോവാദി സംഘത്തില്‍ പെട്ട ചൈതന്യ എന്ന  സൂര്യയെയാണ് ഇരിട്ടി  ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്യത്തിലുള്ള പോലീസ് സംഘം കനത്ത സുരക്ഷയില്‍ അമ്പായത്തോട് ടൗണില്‍ എത്തിച്ച്  തെളിവെടുത്തത്.കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ മാസങ്ങള്‍ക്ക് മുമ്പ് പോസ്റ്റര്‍പതിക്കുകയും, സായുധരായി
Kelakam

അ​മ്പാ​യ​ത്തോ​ട്-ബോ​യ്സ്‌ ടൗ​ൺ റോ​ഡ് ഗ​താ​ഗ​തയോ​ഗ്യ​മാ​ക്ക​ണം

Aswathi Kottiyoor
കേ​ള​കം: പ്ര​ള​യ​ശേ​ഷം ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യ ബോ​യ്സ്‌​ടൗ​ൺ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള​കോ​ൺ​ഗ്ര​സ് -ജെ ​കേ​ള​കം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡ് സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ സ​ർ​ക്കാ​ർ ന​ട​ത്തു​ക, ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ല​സ​ത വെ​ടി​ഞ്ഞ് ജ​ന​കീ​യ
Kelakam

കേളകത്ത് ഇരുപത്തിയെട്ടര ലക്ഷം രൂപ ചെലവില്‍ രണ്ടുനില കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നു…………

Aswathi Kottiyoor
കേളകം:കേളകത്ത് 28 അര ലക്ഷം രൂപ ചെലവില്‍ രണ്ടുനില കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നു. ബസ്റ്റാന്‍ഡില്‍ നിലവിലുണ്ടായിരുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ പൊളിച്ച് അതിന് സമീപത്തായാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുക. ഇതിനായി നിലവിലുണ്ടായിരുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ പൊളിച്ചു
Kelakam

വ​നം​വ​കു​പ്പ് കേ​സെ​ടു​ത്ത വി​മു​ക്ത​ഭ​ട​ന് മു​ൻ​കൂ​ർ ജാ​മ്യം

Aswathi Kottiyoor
കേ​ള​കം: ചീ​ങ്ക​ണ്ണി​പ്പു​ഴ​യു​ടെ തീ​ര​ത്ത് ചൂ​ണ്ട​യി​ട്ട​തി​ന് വ​നം​വ​കു​പ്പ് കേ​സെ​ടു​ത്ത വി​മു​ക്ത​ഭ​ട​ൻ പ്രി​ൻ​സ് ദേ​വ​സ്യ​യ്ക്ക് ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു. വ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി കെ​ണി വ​ച്ച് വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടാ​ൻ ശ്ര​മി​ച്ചെ​ന്നു കാ​ണി​ച്ചാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ വ​നം​വ​കു​പ്പ് കേ​സെ​ടു​ത്ത​ത്.
WordPress Image Lightbox