24.3 C
Iritty, IN
November 13, 2024
  • Home
  • Kelakam
  • കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാസക്കുറിയുടെ നറുക്കെടുപ്പ് നടന്നു………..
Kelakam

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാസക്കുറിയുടെ നറുക്കെടുപ്പ് നടന്നു………..

കേളകം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ,ജില്ല കമ്മിറ്റി ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ടിന്റെ ഭാഗമായി നടത്തുന്ന മാസക്കുറിയില്‍ കേളകം യൂണിറ്റില്‍ ചേര്‍ന്നവര്‍ക്ക് വേണ്ടി നടത്തിയ പ്രോത്സഹന നറുക്കെടുപ്പ് കേളകം വ്യാപാര ഭവനില്‍ നടന്ന പരിപാടിയില്‍വെച്ച് നടന്നു.  ഒന്നാം സമ്മാനമായ സ്‌കൂട്ടി  കേളകം സ്വദേശി കെ.ആര്‍ നന്ദുവിന് ലഭിച്ചു. രണ്ടാം സമ്മാനം മിക്‌സി അബ്ദുള്‍ റഹ്മാനും മുന്ന്, നാല് സമ്മാനമായ അയേണ്‍ ബോക്‌സ്  മേരി ആമക്കാട്ട്,സന്തോഷ് കെയറോസ് എന്നിവര്‍ സ്വന്തമാക്കി. ജോര്‍ജ്കുട്ടി വാളു വെട്ടിക്കല്‍, ജോസഫ് പാറയ്ക്കല്‍, സ്റ്റാനി സ്ലാവോസ് ,ബിനു കെ.ആന്റണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എഴുത്തുകാരൻ അരുണ്‍ എഴുത്തച്ഛൻ നിർവഹിച്ചു.

Aswathi Kottiyoor

ജീവനക്കാരെ മർദ്ദിച്ചയാളെ അറസ്റ്റ് ചെയ്യണം;ആംബുലൻ സ് എംപ്ലോയീസ് യൂണിയൻ

Aswathi Kottiyoor

ക​സ്തൂരി​രം​ഗ​ൻ റി​പ്പോ​ർ​ട്ട്: ജ​ന​കീ​യ യോ​ഗം ഇ​ന്ന്

Aswathi Kottiyoor
WordPress Image Lightbox